Malayalam “നിങ്ങളാണല്ലോ ജഡ്ജി..! നിങ്ങളാണല്ലോ എല്ലാം തീരുമാനിക്കുന്നത്..!” മോശം കമന്റുകൾ ഇട്ടവർക്ക് ‘ജോജി’ സ്റ്റൈലിൽ മറുപടിയേകി ജൂഡ് ആന്റണി ജോസഫ്By webadminApril 15, 20210 ഇന്ന് രാവിലെയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ വാഹനത്തിന് പരിക്ക് പറ്റിയ വാർത്ത ഫേസ്ബുക്ക് വഴി പുറത്തു വിട്ടത്. ഇടിച്ചിട്ട് പോയത് ആരാണെങ്കിലും സഹകരിക്കണം എന്നാവശ്യപ്പെട്ടാണ്…