കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും. ഇ – ബുൾജെറ്റ് സഹോദരങ്ങളിൽ ഒരാളായ ലിബിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.…
Browsing: E Bulljet
ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേരള പോലീസ്. ഇവര്‍ക്ക് മയക്കുമരുന്നുകടത്തില്‍ പങ്കുണ്ടോയെന്നും ഇതെക്കുറിച്ച് വ്യക്തമായി പരിശോധിക്കണമെന്നുമാണ് പൊലീസിന്റെ നിലപാട്. പ്രതികളുടെ ജാമ്യം റദ്ദാക്കണം…
വ്ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ജാമ്യം നല്‍കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് പൊലീസ് നേരത്തെ വാദിച്ചിരുന്നു. എന്നാല്‍ കോടതി…
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കൊല്ലം രാമന് കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചു (28) ആണ്…
ഇ ബുള്‍ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയതിനു പിന്നാലെ, ഫോഴ്സ് ട്രാവലര്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി എം. ആര് അജിത്കുമാറാണ് നിര്‍ദേശം നല്‍കിയത്.…
കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ വാഹനം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍മാരായ എബിനും ലിബിനും ജാമ്യം. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ ഇരുവരും 3,500 രൂപ…
കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ വാഹനം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍മാര്‍ റോഡിലൂടെ സൈറണിട്ട് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണിട്ട്…
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പരാതിയുമായി നടനും എംഎല്‍എയുമായ മുകേഷിനെ വിളിച്ച് ആരാധകര്‍. അറസ്റ്റിനു പിന്നില്‍ വേറെ കളികളുണ്ടെന്നും ഒന്നിടപെടണമെന്നും മുകേഷിനോട് ഇവര്‍ ആവശ്യപ്പെട്ടു.…