Malayalam ഷമ്മി ഹീറോ ആടാ ഹീറോ; പ്രേക്ഷകർക്ക് മുന്നിൽ കുമ്പളങ്ങി നൈറ്റ്സിലെ ഡയലോഗ് പറഞ്ഞ് കൈയ്യടി നേടി ഫഹദ്By webadminFebruary 15, 20190 സ്വാഭാവിക അഭിനയത്തിന് ഇന്ന് മലയാളസിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു പേരായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തത് തന്നെ…