Browsing: Ganagandharvan New teaser is out now

മമ്മൂക്കയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം നിർവഹിച്ച ഗാനഗന്ധർവൻ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ രസകരമായ പുതിയ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.…