Malayalam ഞെട്ടിപ്പോയ അജുവാണ് എന്നെ തട്ടിയിട്ട് വിനീത് ചെയ്യാമെന്നാണ് പറഞ്ഞതെന്ന് എന്നോട് പറഞ്ഞത്..! ഹൃദയത്തെ കുറിച്ച് ഹൃദയം തുറന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യംBy webadminAugust 12, 20200 വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് ഹൃദയം. ഇതുവരെ ഒന്നിക്കാത്ത ഒരു കൂട്ടുകെട്ടിന്റെ ഒത്തുചേരൽ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന…