Malayalam അനിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചേട്ടൻ വേണമെന്ന് അനിയന് ആഗ്രഹമുണ്ടാകില്ലേ? ലൂസിഫറിനെ കുറിച്ച് ഇന്ദ്രജിത്ത്By webadminMarch 14, 20190 മൺമറഞ്ഞു പോയ അതുല്യ കലാകാരൻ സുകുമാരന്റെ പേര് കൂടുതൽ തിളക്കമാർന്നത് ആക്കുന്നതാണ് മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും കൈവരിക്കുന്ന നേട്ടങ്ങൾ. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം…