മലയാളികള്‍ക്ക് സുപരിചിതയാണ് ജസീല പര്‍വീണ്‍. കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്ന് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയതാണ് ജസീല. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വരമ്പും…
അന്യ ഭാഷ നടി ആയിരുന്ന ജസീല പർവീണിനെ മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവിധ പരമ്പരകളുടെ ഭാഗം ആയിരുന്ന ജസീല സ്റ്റാർ മാജിക്കിലാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.…