Malayalam സൂപ്പർ ഹിറ്റായ കാർത്തിക്ക് ശങ്കറിന്റെ ‘ലോക്ക് ഡൗൺ സീരിസിന്റെ’ അടുത്ത എപ്പിസോഡ് നിർമിക്കുന്നത് ഫന്റാസ്റ്റിക്ക് ഫിലിംസ് !! വീഡിയോ ജൂലൈ 11ന് പുറത്ത് വിടുംBy WebdeskJuly 7, 20200 ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയാണ് ഫന്റാസ്റ്റിക്ക് ഫിലിംസ്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം…