Celebrities ആ മോഹം ബാക്കിവെച്ച് പടന്നയില്‍ പോയി, പല്ലില്ലാത്തപ്പൂപ്പന് ഇനി ഓര്‍മകളില്‍ ചിരിക്കുംBy WebdeskJuly 22, 20210 88-ാം വയസ്സിലും ഹാസ്യരസം പകര്ന്നുനല്കുന്ന അതുല്യ നടന്… അഭിനയകലയെ ജീവിതത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന നടന്…എഴുപത്തിനാല് വര്‍ഷമായി അഭിനയം കൊണ്ട് ഉപജീവനം നടത്തുന്ന കെടിഎസ് പടന്നയില്‍ എന്ന നമുക്കെല്ലാം സുപരിചിതനായ…