Browsing: malayalam cinema

തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ബാഴ്‌സലോണയില്‍ അവധി ആഘോഷിക്കുകയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. തെരുവ് സംഗീതം ആസ്വദിച്ചും ട്രെയിനില്‍ സഞ്ചരിച്ചും കാഴ്ചകള്‍ കണ്ടും അവധിക്കാലം അടിപൊളിയാക്കുകയാണ് ഇരുവരും. വിഘ്‌നേഷ്…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റാന്‍ലിയുടെ പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയ. ആരാണ് സ്റ്റാന്‍ലി, എവിടെയാണ് സ്റ്റാന്‍ലി എന്നെല്ലാം അന്വേഷിച്ച് നടന്ന പ്രേക്ഷകര്‍ ചില നിഗമനങ്ങളില്‍ എത്തിയിരുന്നു. മമ്മൂട്ടിയോ, മോഹന്‍ലാലോ,…

സെല്‍ഫിയെടുക്കുന്നതിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ കവിളില്‍ ചുംബിച്ച് ആരാധിക. തല്ലുമാല കാണാന്‍ തീയറ്ററിലെത്തിയ ഒരു റഷ്യന്‍ വംശജയായ യുവതിയാണ് ഷൈനിനെ ചുംബിച്ചത്. ഷൈനിനോട് അനുവാദം ചോദിച്ചതിന്…

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ബോക്‌സ്ഓഫിസുകളെ ഇളക്കി മറിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം…

സോഷ്യല്‍ മീഡിയയില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് സ്റ്റാന്‍ലി എന്ന പേര്. ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ പേര് സോഷ്യല്‍…

സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ചിന്താമണി കൊലക്കേസ്. 2006ല്‍ ആയിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഭാവന, തിലകന്‍, സായി കുമാര്‍ എന്നിവരാണ്…

അനശ്വര്യ രാജന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൈക്ക് തീയറ്ററുകളിലേക്ക്. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. യുവതാരം രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ്…

തായ് എയര്‍വേയ്‌സിനെതിരെ വിമര്‍ശനവുമായി നടി നസ്രിയ നസീം. തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവച്ചാണ് നസ്രിയ വിമര്‍ശനം ഉന്നയിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തു നിന്നോ…

സീതാരാമത്തിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫിസ് കളക്ഷന്‍ അന്‍പത്…

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം പുതിയൊരു ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും പ്രേക്ഷകര്‍ വന്‍ സ്വീകരണം നല്‍കി. ചിത്രത്തിന്റെ രണ്ടാം ഭാഗം…