Browsing: malayalam cinema

മെയ് ഒന്നിനാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സിബിഐ 5 ദി ബ്രയിന്‍ എത്തിയത്. സിബിഐ സീരിസിലെ ആദ്യ ഭാഗം ഇറങ്ങി 34 വര്‍ഷത്തിന് ശേഷമാണ് അഞ്ചാം ഭാഗം ഇറങ്ങിയത്.…

മമ്മൂട്ടി-കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ 5 ദി ബ്രയിന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ സിബിഐയുടെ അഞ്ചാം ഭാഗത്തിന് മികച്ച പ്രതികരണമാണ്…

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒരുമിച്ചെത്തിയ ജനഗണമന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.…

ബലാത്സംഗക്കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ താരസംഘടന അമ്മ ശക്തമായ നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് മണിയന്‍പിളള രാജു. ‘പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടെന്നും അമ്മയിലെ ഒരാളെ…

ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം അദൃശ്യത്തിന്റെ ട്രെയിലര്‍ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയില്‍ നടന്നു. സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധാനം. ജൂവിസ്…

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി-നിസ്സാം ബഷീര്‍ ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍…

നടനും പിതാവുമായ സുരേഷ് ഗോപിയേയും തന്നെയും അപമാനിച്ചയാള്‍ക്ക് മറുപടിയുമായി ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയുടെ മകനാണ് എന്ന് ഗോകുലിന് ഉറപ്പുണ്ടോ എന്നായിരുന്നു ഒരാളുടെ ഫേസ്ബുക്കിലൂടെയുള്ള ചോദ്യം. ഇതിന്…

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ചുവടുറപ്പിക്കുകയും പിന്നീട് മികച്ച നടന്മാരിലൊരാളായി മാറുകയും ചെയ്ത നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന് നിയമ മന്ത്രി പി. രാജീവ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ്…

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നടി മാല പാര്‍വതി. സംഘടനയിലെ പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു. കമ്മിറ്റി അംഗമെന്നത് വലിയ…