Browsing: Malayalam News

പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് സംയുക്ത മേനോന്‍. ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തില്‍ സംയുക്ത അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

തിയറ്ററുകൾ കീഴടക്കി ഉത്സവപ്രതീതി തീർത്ത് ‘ആറാട്ട്’ മുന്നേറുകയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ ‘ആറാട്ട്’ തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലും…

ഫെബ്രുവരി ഇരുപത്തിയഞ്ച് മുതൽ കേരളത്തിലെ തിയറ്ററുകളിൽ ഉപചാരപൂർവം ഗുണ്ടജയൻ എത്തുകയാണ്. നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് ചിത്രമെത്തുന്നത്. പ്രേക്ഷകരെ കാത്തിരിക്കുന്നത് മികച്ച കോമഡി…

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘ഭീഷ്മപർവം’. ചിത്രത്തിലെ പറുദീസ വീഡിയോ ഗാനം കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. വൻ വരവേൽപ്പാണ് ഗാനത്തിന് പ്രേക്ഷകർ നൽകിയത്.…

ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും സഫലമാക്കി നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ തിയറ്ററുകളിൽ തുടങ്ങിയിട്ട് രണ്ട് ദിവസം. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 18നാണ്…

കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തിയ നടിയാണ് ഷോൺ റോമി. ചിത്രത്തിലെ അനിത എന്ന കഥാപാത്രമായി ഷോൺ റോമി തിളങ്ങി. രാജീവ് രവി സംവിധാനം…

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളിയാഴ്ചയാണ് മോഹൻലാൽ ചിത്രം ആറാട്ട് തിയറ്ററുകളിലേക്ക് എത്തിയത്. കോവിഡ് മൂന്നാം തരംഗത്തിന് ശേഷം മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ റിലീസ് കൂടിയാണ് ചിത്രം.…

ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ലെന്ന നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് ഇങ്ങനെ പറഞ്ഞത്. ഷഡ്ഡി ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണെന്നും…

മലയാളി കാത്തിരിക്കുന്ന ചിത്രമാണ് സി ബി ഐ 5. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സി ബി ഐ സീരീസിലെ അഞ്ചാം ഭാഗത്തിലാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സേതുരാമയ്യർ…

ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമായ ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.…