Malayalam ഉരുപൊട്ടലിന്റെ ഭീകരത പറഞ്ഞ് ഫഹദിന്റെ ‘മലയന്‍കുഞ്ഞ്’, ട്രെയ്ലര് കാണാംBy WebdeskDecember 25, 20210 ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. പ്രകൃതി ദുരന്തത്തെ പശ്ചാത്തലമാക്കിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രം നിര്‍മ്മിക്കുന്നത്…