Malayalam മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലികൾ !! ബുദ്ധിശൂന്യരുടെ വലിയ കൂട്ടത്തിന് വിമർശങ്ങൾBy WebdeskNovember 26, 20200 ഇന്നലെയാണ് ഫുട്‌ബോൾ ഇതിഹാസം മറഡോണ അന്തരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്ചമുമ്പാണ് ആശുപത്രി വിട്ടത്. വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് ഹൃദയഘാതം. അർജൻറീനയുടെ ദേശീയ…