Malayalam മരക്കാറിനൊപ്പം മാലിക്കും എത്തുന്നു..! തുറമുഖം കൂടിയെത്തുമ്പോൾ മെയ് 13ന് തീ പാറും..!By webadminMarch 1, 20210 മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം മെയ് 13ന് പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്തുമെന്ന വാർത്ത ആഘോഷപൂർവമാണ് ആരാധകരും മലയാളി പ്രേക്ഷകരും ഏറ്റെടുത്തത്. ഇപ്പോഴിതാ…