Browsing: mohanlal

മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനയിലാണെന്ന് സംവിധായകന്‍ വിനയന്‍. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും ചിത്രത്തിന്റെ കഥ ഇതുവരെ…

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍. തടി കുറച്ച ഗെറ്റപ്പിലാണ് താരം. ഏതായാലും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രിഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫ്…

വായുവില്‍ ചിത്രം വരച്ചാല്‍ എങ്ങനെയുണ്ടാകും? പയ്യന്നൂര്‍ കോറം സ്വദേശി കെ.പി. രോഹിത് കല്ലു നിരത്തി അങ്ങനെയൊരു മോഹന്‍ലാല്‍ ചിത്രം വരച്ചിരിക്കുകയാണ്. ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ആയുസ് 6…

മോഹന്‍ലാലിനെ മായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം ’12th മാന്‍’ (പന്ത്രണ്ടാമന്‍) പ്രഖ്യാപിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. നിഗൂഢത നിറഞ്ഞ…

മോഹന്‍ലാലിനെ നായകനാക്കി മിസ്റ്ററി ത്രില്ലറുമായി ജീത്തു ജോസഫ്. ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നാലുടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന…

സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മത്സര മനോഭാവം സ്വാഭാവികമാണെന്ന് സംവിധായകന്‍ സാജന്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് താന്‍ സംവിധാനം ചെയ്ത ഗീതം എന്ന ചിത്രത്തിനിടെയുണ്ടായ ചില സംഭവങ്ങളും സാജന്‍…

സിനിമയില്‍ മാത്രമല്ല ശാരീരികമായ ഫിറ്റ്‌നസിന്റെ കാര്യത്തിലും മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ മാസാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ഫിറ്റ്നസ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ബീച്ചിനരികെ നിന്ന് സ്‌കിപ്പിങ്…

നടന വിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം. ഇന്ത്യന്‍ സിനിമയിലെ എല്ലാ ഭാഷാ ഇന്‍ഡസ്ട്രികളിലും ആരാധകര്‍ ഏറെയുള്ള താരമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ…

കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കേരളത്തിന് പിറന്നാള്‍ ദിനത്തില്‍ സഹായവുമായി നടന്‍ മോഹന്‍ലാല്‍. കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷന്റെ ഒന്നരക്കോടി രൂപക്ക് മുകളിലുള്ള സഹായം…

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ്ബജറ്റ് ചിത്രമായ മരയ്ക്കാറിന്റെ റിലീസ് കൊവിഡ് കാരണം നീണ്ടു പോകുന്നതിനിടെയാണ്…