Celebrities ഈ ദിനങ്ങളും നമ്മള് അതിജീവിക്കും ! സണ്ണിവെയ്നും വിനീത് ശ്രീനിവാസനും ഒരുമിച്ച മ്യൂസിക്കല്‍ വീഡിയോBy webadminAugust 12, 20200 കോവിഡ് 19 ന്റെ പിടിയില്‍ അകപ്പെട്ട് ലോകരാജ്യങ്ങളെല്ലാം നല്ലൊരു നാളെയ്ക്കായുള്ള പരിശ്രമത്തിലാണ്. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേണം, എങ്കില്‍ മാത്രമേ നമുക്ക്എല്ലാം തരണം ചെയ്ത് ‘വിജയം നേടി…