Malayalam “ഹാപ്പി ബര്‍ത്ത് ഡേ സുപ്സ് ഡാര്‍ലിംഗ്” സുപ്രിയക്ക് പിറന്നാൾ ആശംസയുമായി നസ്രിയBy webadminJuly 31, 20200 മലയാള സിനിമയിലെ സൗഹൃദങ്ങളുടെ കഥകൾ പ്രേക്ഷകർ എന്നും നെഞ്ചോട് ചേർത്തിട്ടുണ്ട്. ആരാധകർ അവരുടെ പ്രിയതാരങ്ങളുടെ പേരിൽ പോരടിക്കുമ്പോഴും താരങ്ങൾ സൗഹൃദം എന്നും ചേർത്തുവെക്കാറുണ്ട്. അത്തരത്തിൽ ഉള്ളൊരു സൗഹൃദമാണ്…