Malayalam നായാട്ടിനെ തകർത്തെറിഞ്ഞ് നിഴൽ..! 2 ആഴ്ച്ച കൊണ്ട് നായാട്ട് നേടിയത് വെറും 6 ദിവസം കൊണ്ട് മറികടന്ന് നിഴൽ ട്രെയ്ലർBy webadminApril 6, 20210 പ്രേക്ഷകരിൽ ആകാംക്ഷ ഏറെ നിറച്ച് പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ ട്രെയ്ലർ വെറും 6 ദിവസം കൊണ്ട് തകർത്തെറിഞ്ഞത് രണ്ടാഴ്ച്ച കൊണ്ട് നായാട്ട് ട്രെയ്ലർ…