Celebrities 2019 ന്റെ ഹിറ്റ്ലിസ്റ്റില് ഇനി മഞ്ജുവാര്യരും !!! കേരളക്കരയെങ്ങും മികച്ച റിപ്പോര്‍ട്ടുമായി പ്രതി പൂവന്‍കോഴിBy webadminDecember 20, 20190 നിരുപമയായും സൈറയായും സുജാതയായും ഇപ്പോഴിതാ മാധുരിയായും മഞ്ജു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കംപ്ലീറ്റ് മഞ്ജുവാര്യര്‍ ചിത്രമാണെന്ന്് പ്രതി പൂവന്‍കോഴിയെ കണ്ണുമടച്ച് പറയാം. തുടക്കം മുതല്‍ അവസാനം വരെ…