Malayalam കരിങ്കൽ പ്രതിമ പോലെയുള്ള രാച്ചിയമ്മ എങ്ങനെ ഇതുപോലെയാകും? പാർവതിയുടെ കാസ്റ്റിംഗിനെ വിമർശിച്ച് കുറിപ്പ്By webadminJanuary 16, 20200 പ്രശസ്ത സാഹിത്യകാരന് ഉറൂബിന്റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥ വെള്ളിത്തിരയിലേക്ക് പുനസൃഷ്ടിക്കപ്പെടുകയാണ്. രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്. ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969…