Bollywood മോദിയാകാൻ മഞ്ഞിലൂടെ ചെരുപ്പിടാതെ നടന്നു; നടൻ വിവേക് ഒബ്‌റോയിക്ക് പരിക്ക്By webadminMarch 12, 20190 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നായകൻ വിവേക് ഒബ്‌റോയിക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ…