Bollywood പൃഥ്വിരാജിന്റെ നായിക യാമി ഗൗതം വിവാഹിതയായി; വരൻ സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ; ഫോട്ടോസ്By webadminJune 5, 20210 പൃഥ്വിരാജ് ചിത്രം ഹീറോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ യാമി ഗൗതം വിവാഹിതയായി. വിക്കി കൗശല്‍ ചിത്രം ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകന് ആദിത്യ ധറാണ് വരൻ.…