Thursday, October 1

അൻവർ റഷീദ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം ചിത്രം ‘വലിയ പെരുന്നാൾ’;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ധനുഷ്

Pinterest LinkedIn Tumblr +

ഷെയ്ൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിയ പെരുന്നാൾ.നവാഗതനായ ഡിമൽ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തശ്രീഖ്‌ അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.അൻവർ റഷീദ് അവതരിപ്പിച്ച്,മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ് ആണ് ചിത്രം നിർമിക്കുന്നത്.സുരേഷ് രാജൻ ഛായാഗ്രഹണവും റെക്സ് വിജയൻ സംഗീതവും നൽകുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ തമിഴ് സൂപ്പർ താരം ധനുഷ് പുറത്ത് വിട്ടിരിക്കുകയാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.