“കല്യാണം കഴിഞ്ഞിട്ട് 58 വർഷം ആയി… അപ്പച്ചായിക്കും അമ്മച്ചിക്കും ഒരു കല്യാണാ ഫോട്ടോ ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല…. അങ്ങ് എടുത്തേക്കാം എന്ന് വെച്ചു” ഫോട്ടോഗ്രാഫി ആത്രേയ എന്ന ഇൻസ്റ്റാഗ്രാം പേജ് പങ്കുവെച്ച ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഏറെ വൈറലായിരിക്കുന്നത് .