നടി ഐശ്വര്യ മേനോന്‍ തമിഴ്‍, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ തന്റേതായ കഴിവ് തെളിയിച്ച താരമാണ്. മലയാളികള്‍ക്ക് വളരെയധികം സുപരിചിതയായ മാറുന്നത് ‘മണ്‍സൂണ്‍ മംഗോസ്’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തില്‍ രേഖ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. വളരെ മികച്ച ഫാഷന്‍ അറിവുള്ള ഐശ്വര്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്നുമുള്ള തന്റെ ആരാധകര്‍ക്കായി ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. അതെ പോലെയുളള തന്റെ ഏതാനും ചിത്രങ്ങള്‍ നടി ഏതാനും ദിവസങ്ങൾക്ക് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴി പങ്കുവയ്ക്കുകയും അത് വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.ടാങ്ക് ടോപ്പ് മാതൃകയിലുള്ള ഒരു ടീഷര്‍ട്ടും മൈക്രോ ജീന്‍ ഷോര്‍ട്സും ധരിച്ച് ഏതോ കെട്ടിടത്തിന്റെ ടെറസെന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു കറുത്ത ഏണിയുടെ അടുത്തായി താന്‍ നില്‍ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഈ ചിത്രത്തിന് താഴെയായി അനവധി പേര്‍ കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുമുണ്ട്.
Author: Editor
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. ഈ സീരിയലിലൂടെ പ്രേഷകരുടെ മനം കവർന്ന ബാലതാരംമാണ് വൃദ്ധി വിശാല്‍. മ ഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന അഖില്‍ ആനന്ദിന്റെ വിവാഹ വേദിയിലും വൃദ്ധി മിന്നുന്ന താരമായിരുന്നു.വൃദ്ധി ടിവിയില്‍ മാത്രം നോക്കി സ്വയം പഠിച്ച ചുവടുകള്‍ വിവാഹ വേദിയില്‍ തരംഗംമാക്കിയിരുന്നു.ഒരേ ഒരു ദിവസം കൊണ്ട് വൃദ്ധി വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് എന്നിവയിൽ നിറഞ്ഞു നിന്നിരുന്നു. അതിന് ശേഷം വൃദ്ധിയുടെ പഴയ വീഡിയോകളും ടിക് ടോക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോൾ വൃദ്ധിക്കുട്ടി എത്തിയിരിക്കുന്നത്.ഒരു തകര്‍പ്പന്‍ പാട്ടുമായാണ്. മലയാളത്തിലല്ല തെലുങ്കിലാണ് ഇക്കുറി പ്രകടനം. അല്ലു അര്‍ജുന്‍ സിനിമയിലെ ‘സാമജവരഗമനാ’ എന്നു തുടങ്ങുന്ന ഗാനമാണ് വൃദ്ധി പാടുന്നത്. പാട്ടിലെ കടു കടുത്ത വരികളൊന്നും വൃദ്ധിയെ ബാധിയ്ക്കുന്നതേയില്ല. ഗംഭീരമായി തന്നെ പാടുകയാണ്. View this post on Instagram A post shared by Vriddhi…
മലയാളത്തിൻെറ പ്രിയ യുവ നടൻ ടൊവിനോ തോമസ് നായകനായി അഭിനയിച്ച കള തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറി കൊണ്ടിരിക്കുകയാണ് .ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായ കളയില്‍ ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.അതെ പോലെ തന്നെ ഒരു യഥാര്‍ത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് ഇത്. ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വലിയ തോതിൽ പുരോഗമിക്കുന്നതിനിടയില്‍ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ. View this post on Instagram A post shared by Tovino Thomas (@tovinothomas) കളയുടെ വലിയ ഹൈലൈറ്റ് എന്തെന്നാൽ സംഘട്ടനരംഗങ്ങളാണ്. സിനിമയിലെ ഫൈറ്റ് സീനുകളെല്ലാം വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ടൊവിനോയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് സുമേഷ് മൂര്‍ എന്ന നടനും. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ആരാണ് നായകന്‍, ആരാണ് പ്രതിനായകന്‍ എന്ന അത്ഭുതമാകും ‘കള’ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രോഹിത് വിഎസാണ്. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടില്‍…
മോളിവുഡിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. അൽത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ.മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ഗ്ലാമറസ് ചിത്രമാണ്.താരത്തിൻെറ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്. View this post on Instagram A post shared by Aishwarya Lekshmi (@aishu__) View this post on Instagram A post shared by Aishwarya Lekshmi (@aishu__) View this post on Instagram A post shared by Aishwarya Lekshmi (@aishu__) ഐശ്വര്യ പങ്കുവെച്ചത് സ്‌കൈ ബ്ലൂ നിറത്തിലുള്ള സ്ലീവ് ലസ് ഷോര്‍ട്ട് ഡ്രസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീണ്‍ എടുത്ത ചിത്രമാണ്, ഞാന്‍ നിങ്ങളുടെ…
യുവ നടൻ ദുല്‍ഖര്‍ നായകനായെത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ലക്ഷ്മി ഗോപാലസ്വാമി. ഈ ചിത്രത്തില്‍ മനോജ് കെ ജയനും വളരെ ശ്രദ്ധേയമായ കഥാപാത്രത്തിലെത്തുണ്ട്. ഇപ്പോൾ തന്റെ സഹതാരം മനോജ് കെ ജയനുമായി വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച് താരം മനസ്സ് തുറന്ന് പറയുകയാണ്. ‘എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും പ്രതിഭാശാലിയുമായ മനോജ് കെ ജയനുമൊത്ത് വര്‍ക്ക് ചെയ്യുന്നത് അതിശയകരവും രസകരവുമായിരുന്നു.വര്‍ഷങ്ങള്‍ക്കുശേഷം സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുന്നു, പക്ഷേ ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒന്നിപ്പിക്കുന്നത് നല്ല സംഗീതവും നര്‍മ്മബോധവുമാണ്.’- മനോജ് കെ ജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത് ഇങ്ങനെ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. അതെ പോലെ വളരെ ശ്രദ്ധയമായ കാര്യമെന്തെന്നാൽ സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് കൂടിയാണ് സല്യൂട്ട്.
മലയാള സിനിമ രംഗത്തെ യുവനടന്മാരില്‍ വളരെ ശ്രദ്ധേയനായ നടൻ നീരജ് മാധവിനും ഭാര്യ ദീപ്തിക്കും കഴിഞ്ഞ മാസമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്.ആദ്യത്തെ ജന്മദിനം അച്ഛനായതിനു ശേഷം ആഘോഷിക്കുന്നതിന്റെ അതിയായ സന്തോഷത്തിലാണ് നീരജ്. മകളെ കയ്യിലെടുത്തു നില്‍ക്കുന്ന ഏതാനും ചിത്രങ്ങളാണ് നീരജ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.നീരജ് മാധവും ദീപ്‍തിയും ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിൽ 2018ലാണ് വിവാഹിതരാകുന്നത്. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശിനിയാണ് ദീപ്തി. നീരജ് സിനിമമേഖലയിലേക്കെത്തുന്നത് 2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്.’പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി.അതെ പോലെ തന്നെ ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാന്‍’ നീരജിന് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു. View this post on Instagram A post shared by Neeraj Madhav / NJ (@neeraj_madhav) ലോക്ക്ഡൗണ്‍ സമയത്ത് റാപ്പ് ഗാനങ്ങളുമായി എത്തി തരംഗമായി മാറിയ താരം കൂടിയാണ് നീരജ്…
മലയാളത്തിന്റെ സ്വന്തം നടൻ കൃഷ്ണകുമാറിന്റെ ഇളയമകള്‍ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി കേരളം മുഖ്യമന്ത്രിയായെത്തുന്ന ചിത്രം വണ്ണിലാണ് ഇഷാനി വളരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഇപ്പോഴിതാ ഇഷാനിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് യുവനടിയും സഹോദരിയുമായി അഹാന കൃഷ്ണകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇഷാനിയ്ക്ക് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ആശംസ അറിയിച്ചിരിക്കുന്നത്. ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര് രമ്യ എന്നാണ്.അനിയത്തിയുടെ പ്രകടനം വളരെ സൂക്ഷ്മവും അതെ പോലെ സ്വാഭാവികവും, ശക്തവുമാണെന്നു അഹാന കുറിക്കുന്നു.മാത്യു തോമസും ഇഷാനിയും കൂടിയുള്ള രംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അഹാന തന്റെ വാക്കുകള്‍ കുറിച്ചത്.പ്രിയ അനുജത്തിക്ക് കൂടുതല്‍ അര്‍ത്ഥവത്തായ പ്രകടനങ്ങള്‍ക്ക് അവസരം ലഭിക്കട്ടെ എന്ന് അഹാന പറയുന്നു. കൂടാതെ എന്നെങ്കിലും താനൊരു സിനിമ സംവിധാനം ചെയ്താല്‍, ഇഷാനി അതിലുണ്ടാവും എന്നും അഹാന കുറിച്ചു.
കോവിഡ് മഹാമാരിയെ തുടർന്നുള്ള ശക്തമായ പ്രതിസന്ധിക്കു ശേഷം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന രണ്ടാംമത്തെ മമ്മൂട്ടി ചിത്രമാണ് വണ്‍. മെഗാ സ്റ്റാർ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന ‘വണ്‍’ എന്ന സിനിമയെ പ്രകീർത്തിച്ച് എത്തിയിരിക്കുകയാണ് മലയാളത്തിൻെറ പ്രിയ സംവിധായകൻ ജീത്തു ജോസഫ്. കഴിഞ്ഞ ദിവസമാണ് കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം തീയറ്ററുകളിലെത്തിയത്,സിനിമയ്ക്ക് വളരെ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വോട്ടിംഗ് എന്നാൽ ഒരു കരാറല്ല. നിങ്ങള്‍ നല്‍കുന്ന ഒരു അസൈന്‍മെന്റാണ്. ജനങ്ങള്‍ നിയോഗിച്ചവരെ തിരിച്ചുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീകാള്‍ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും ജീത്തു ഫേസ്ബുക്കില്‍ കുറിച്ചു. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ വളരെ വലിയ പ്രത്യേകത എന്തെന്നാൽ ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നു എന്നതാണ്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, മുരളി ഗോപി, തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഒരു കാലത്ത് ബോളിവുഡ് നടി കാജോളിന്റെ വലിയ ഒരു ആരാധികയായിരുന്നു താനെന്ന് വ്യക്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്.താരം പറയുന്നത് ആ ആരാധന കൂടിയപ്പോൾ മിന്‍സാര കനവിലെ കാജോളിനെപ്പോലെ ഒരു തകർപ്പൻ ഫോട്ടോഷൂട്ട് പോലും ചെയ്തിട്ടുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കുന്നത്. അതെ പോലെ കാജോള്‍ സ്‌റ്റൈല്‍ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കുവെച്ചു. ഇപ്പോൾ മകള്‍ ചെയ്യുന്നതു കാണുമ്പോൾ തന്റെ കൗമാരകാലം ഓര്‍മവരുന്നുണ്ടെന്നും താരം തുറന്ന് പറഞ്ഞു . മിന്‍സാര കനവിലെ കാജോളിന്റേയും തന്റെ ഫോട്ടോയും പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. View this post on Instagram A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) പൂര്‍ണിമയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ……. ആ നാളുകളില്‍ കാജോളിന്റെ കടുത്ത ആരാധികയായിരുന്നു. മിന്‍സാര കനവ് എന്ന ചിത്രത്തിലെ കാജോളിന്റെ അതേ ലുക്കിലുള്ള ഫോട്ടോ എടുക്കാനായി ഞാന്‍ പോയിട്ടുണ്ട്. അതേ പോലെ മുടിയെല്ലാം കെട്ടി. കാജോളിന്റെ ചിത്രത്തിന്റെ പിറകില്‍ കാണുന്ന മേഘങ്ങള്‍ പോലും ഒരേപോലെയായിരുന്നു. ഫോട്ടോഷൂട്ടിന് ഇടയില്‍…
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ താരങ്ങള്‍ ഒന്നടങ്കം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. തമിഴിന്റെ പ്രിയപ്പെട്ട താരങ്ങളായ കമല്‍ഹാസനും ഖുഷ്‌ബുവും ശരത് കുമാറും മാത്രമല്ല ഷക്കീല വരെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അസ്തമിക്കാറായ കോണ്‍ഗ്രസിലാണ് ഷക്കീല അംഗത്വം സ്വീകരിച്ചിരിക്കുന്നത്. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച ഷക്കീല കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന്. അതിര്‍ത്തി ജില്ലകളിലെങ്കിലും ഷക്കീല പ്രചാരണത്തിന് ഇറങ്ങിയാല്‍ അത് ഗുണം ചെയ്യുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു ആലോചനയേ ഇല്ലെന്നാണ് പ്രധാനപ്പെട്ട നേതാക്കള്‍ പറയുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് വേണ്ടി നിരവധി പേർ പ്രചാരണത്തിന് എത്തിയിട്ടുണ്ട്. പക്ഷെ ഷക്കീല എത്തുന്നത് കുടുംബ വോട്ടുകളില്‍ വലിയ രീതിയിൽ വിളളല്‍ വീഴ്‌ത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. യാഥാസ്ഥിക ചിന്താഗതിക്കാര്‍ക്കിടയില്‍ ഇത് വലിയ അളവിൽ ദോഷം ചെയ്യുമെന്നാണ് ഷക്കീലയുടെ വരവിനെ എതിര്‍ക്കുന്നവരുടെ വാദം. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവര്‍ത്തനമെന്ന് ഷക്കീല ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ സിനിമാതിരക്കുകളില്‍നിന്നു…