ബേസിക് ഇന്‍സ്റ്റിക്റ്റ് 1992 ല്‍ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമാണ്. വളരെ ആകാംഷ നിറഞ്ഞതാണ് കഥാഭാഗം അത് കൊണ്ട് തന്നെ ഈ ചിത്രം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പോള്‍ വര്‍ഹൂവന്‍ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തില്‍ ഷാരോണ്‍ സ്റ്റോണ്‍, മൈക്കള്‍ ഡഗ്ളസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന്‍ ട്രാമലിന്‍ എന്ന കഥാപാത്രത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം.ഇപ്പോഴിതാ തന്നെ കബളിപ്പിച്ചാണ് സംവിധായകന്‍ ആ രംഗം ചിത്രീകരിച്ചതെന്ന് പറയുകയാണ് ഷാരോണ്‍ സ്റ്റോണ്‍. വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ഓർമ്മകുറിപ്പിലാണ് ഷോരണിന്റെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സിനിമ പൂർണമായും പൂര്‍ത്തിയായതിന് ശേഷം എന്നോട് അത് കാണാന്‍ ആവശ്യപ്പെട്ടു ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ വളരെ ഏറെ ഞെട്ടിത്തരിച്ചു പോയി . എന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ല എന്ന ഉറപ്പിലാണ് ഞാന്‍ അതില്‍ അഭിനയിച്ചത്.പക്ഷേ ഞാന്‍ കബളിക്കപ്പെടുകയായിരുന്നു.…
Author: Editor
ഇന്ത്യയിൽ തന്നെ വളരെ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും.2021 ജനുവരിയിലായിരുന്നു ഇവർക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് കുഞ്ഞിന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ഇരുവരും മിക്കപ്പോഴും വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.അഹമ്മദാബാദിലെ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച വൈകുന്നേരം എത്തിയ ഇവരുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഞായറാഴ്ച നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാനാണ് അനുഷ്‌കയും മകള്‍ വാമികയും കോഹ്ലിക്കൊപ്പം പോയത്. അതെ പോലെ തന്നെ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. കുറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് ഇറ്റലിയില്‍വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹം ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു. ഈ വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. അതേ സമയം മുംബൈയിലെ വോര്‍ളിയില്‍ 34 കോടി രൂപ മൂല്യമുള്ള ലക്ഷ്വറി അപ്പാര്‍ട്മെന്റ് ഇവര്‍…
സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ മലയാളത്തില്‍ വീണ്ടുമൊരു ഹൊറര്‍ ത്രില്ലര്‍ കൂടി എത്തുന്നു.മലയാളത്തിന്റെ പ്രിയ യുവതാരങ്ങളായ വിഷ്‍ണു ഉണ്ണികൃഷ്‍ണനും സാനിയ അയ്യപ്പനുമാണ് ‘കൃഷ്‍ണന്‍കുട്ടി പണിതുടങ്ങി’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ആസ്വാദകരെ ഞെട്ടിക്കാന്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പഴങ്കഥയില്‍ തുടങ്ങി കാടിനുള്ളിലെ വീട്ടില്‍ വിഷ്ണുവിന്റെ കഥാപാത്രം എത്തിച്ചേരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് ടോമാണ്. പ്രമുഖ സംഗീത സംവിധായകനായ ആനന്ദ് മധുസൂദനന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ നോബിള്‍ ജോസ് ആണ്. സംഗീത സംവിധാനവും ആനന്ദ് മധുസൂദനന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഏപ്രിലില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സീ നെറ്റ്‍വര്‍ക്കിന്‍റെ ഒ.ടി.ടി പ്ലാറ്റ്ഫോം ആയ സീ5ലും, സീ കേരളത്തിലൂടെ ഡയറക്‌ട് ടെലിവിഷന്‍ പ്രീമിയര്‍ ആയും ചിത്രം ലഭ്യമായിരിക്കും.വിജിലേഷ്, സന്തോഷ് ദാമോദര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജോയ് ജോണ്‍ ആന്‍റണി, ജോമോന്‍ കെ ജോണ്‍, ടോമി കുമ്ബിടിക്കാരന്‍, അഭിജ ശിവകല, ഷെറിന്‍,…
മലയാളത്തിൻെറ പ്രമുഖ നടനും എന്‍ ഡി എ തിരുവന്തപുരം സെൻട്രൽ സ്ഥാനാര്‍ത്ഥിയുംമായ കൃഷ്ണ കുമാര്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ആരംഭം കുറിച്ചിരിക്കുകയാണ്.നിലവിൽ ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. വളരെ ഉജ്ജ്വല സ്വീകരണമാണ് താരത്തിന് ഓരോ സ്ഥലത്തും ലഭിക്കുന്നത്. താരത്തിന് പിന്തുണ നല്‍കി മക്കളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ശ്രദ്ധേയമാകുന്നത് എന്തെന്നാൽ കൃഷ്ണ കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ്. വീഡിയോയില്‍ പറയുന്നത് എന്തെന്നാൽ ‘ഈ അഞ്ച് പെണ്‍സുന്ദരികളുടെ നാഥന്‍ ഇനി തിരുവനന്തപുരത്തിന്‍്റെ നാഥനാവാം. സ്ത്രീ സുരക്ഷയ്ക്കായി, ഒത്തൊരുമയ്ക്കായി, നല്ല നാളേയ്ക്കായി, ചരിത്രത്തിന്‍്റെ താമര വിരിയട്ടെ.’ എന്നാണ് വീഡിയോയില്‍ പറയുന്നത്. കൃഷ്ണ കുമാറും കുടുംബവുമാണ് വീഡിയോയില്‍ ഉള്ളത്. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ ജനവിധി തേടുന്നത്. തിരുവനന്തപുരത്ത് ഒരുപാട് മാറ്റങ്ങള്‍ ആവശ്യമാണെന്ന് കൃഷ്ണ കുമാര്‍ പറയുന്നു. ടോയ്‌ലറ്റും അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാന്‍ സൗകര്യമുള്ളതുമായ ബസ് സ്‌റ്റോപ്പുകള്‍, ഡ്രെയ്നേജ് മാലിന്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍…
ആദ്യ ചിത്രത്തിലെ ആദ്യ കഥാപാത്രത്തിലൂടെ സിനിമാ പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മലയാളത്തിൻെറ പ്രിയ നടി അനുപമ പരമേശ്വരൻ. അതെ പോലെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നിറസാന്നിദ്യ൦മാണ് അനുപമ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. അനുപമയുടെ ചിത്രങ്ങളുമായി ഉണ്ണി എത്തിയത് മനോഹരമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സിനെ കീഴടക്കിയ പെൺകുട്ടി’ എന്ന ക്യാപ്‌ഷനിലൂടെയാണ്. അതെ പോലെ അനുപമയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തിയത് ഷഫീസ് ഷക്കീർ ആണ്.നേവി ബ്ലൂ കളർ ലെഹങ്കയിൽ അതി സുന്ദരി ആയിട്ടാണ് അനുപമയെ ഉണ്ണി ഫോട്ടോഷൂട്ടിനായി ഒരുക്കിയത്. ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിൽ എത്തിയ ചിത്രങ്ങൾക്ക് വളരെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. നിലവിൽ ഇപ്പോൾ തെന്നിന്ത്യയുടെ പ്രിയങ്കരിയാണ് അനുപമ. യുവനടൻ നിവിന്‍ പോളിയ്ക്കൊപ്പമാണ് മലയാള സിനിമയിൽ അനുപമ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലും ഒരേ പോലെ സൂപ്പർ…
ഫ്ളവേഴ്സിൽ സംപ്രക്ഷണം ചെയ്യുന്ന ഹാസ്യ കുടുംബ പരമ്പരയായ ചക്കപ്പഴത്തിലെ പൈങ്കിളിയായി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്രുതി രജനീകാന്ത്.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു. പരമ്പര വളരെ ഏറെ വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടവരായി കഴിഞ്ഞു. സാധാരണ നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു നടി മാത്രം അല്ല, മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ ശ്രുതി കൈവക്കാത്ത മേഖലകൾ ചുരുക്കമാണ്.അതെ പോലെ തന്നെ അഭിനയത്തിലും നൃത്തത്തിലും പുറമെ സംവിധായികയുടെ വേഷത്തിലും താരം എത്തിയിട്ടുണ്ട്. ചക്കപ്പഴം എന്ന ഒറ്റ പരമ്പരയിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി രജനീകാന്ത്. എടുത്തു പറയേണ്ട ഒരു കാര്യമെന്തെന്നാൽ തന്മയത്തമുള്ള ശ്രുതിയുടെ അഭിനയ ശൈലിയാണ് പ്രേക്ഷകരോട് വളരെ പെട്ടെന്ന് അടുപ്പിച്ചത്. View this post on Instagram A post shared by 𝐒𝐡𝐫𝐮𝐭𝐡𝐢 𝐑𝐚𝐣𝐚𝐧𝐢𝐤𝐚𝐧𝐭𝐡 (@shruthi_rajanikanth) ശ്രുതി…
അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ബോളിവുഡിലെ സൂപ്പർ താരദമ്പതികളാണ്. സോഷ്യൽ മീഡയയിൽ ഇരുവരും ആരാധകരുമായി വളരെ രസകരമായി സംവദിക്കാറുണ്ട്. അതെ പോലെ ട്വിങ്കില്‍ കൂടുതൽ സമയം ആക്റ്റീവാണ്. ഇപ്പോള്‍ ബാബ ട്വിങ്കിള്‍ ഖന്നയുടെ പുതിയ തന്ത്രമാണ് ആരാധകരെ എങ്ങനെ ചിരിപ്പിക്കണമെന്നത്.അത് കൊണ്ട് തന്നെ മനുഷ്യര്‍ ഒരു പാടു ചിന്തിക്കാറുള്ള കാര്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. View this post on Instagram A post shared by Twinkle Khanna (@twinklerkhanna) ട്വിങ്കിള്‍ കണ്ടെത്തിയിരിക്കുന്നത് ജീവിതകാലം മുഴുവന്‍ ഒരാളെത്തന്നെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. ഒരാളെ തന്നെ പ്രണയിച്ച് ജീവിതം പൂര്‍ണമാക്കണമെങ്കില്‍ ഒരു മാര്‍ഗം മാത്രമേയുള്ളൂ. പെട്ടെന്നുതന്നെ മരിക്കുക. – താരം കുറിച്ചു. ടോയ്ലറ്റിന്റെ സീറ്റ് എപ്പോഴും ഉയര്‍ന്നു തന്നെയാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് തനിക്ക് ഈ ചിന്ത വന്നതെന്നും തംര കൂട്ടിച്ചേര്‍ക്കുന്നു. ബാബ ട്വിങ്ക്ദേവ് എന്ന പേരിലാണ് താരം തന്റെ ആശയം പങ്കുവെച്ചിരിക്കുന്നത്.എന്നാൽ ആരാധകരുടെ കയ്യടി നേടുകയാണ് ഈ പോസ്റ്റ്. …
മലയാളികൾക്ക് ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സ് ലോക്ക് ഡൗണ്‍ കാലത്താണ് ഏറെ പ്രിയപ്പെട്ടതായത്. ആസ്വാദകർ സിനിമകളും വെബ് സീരീസുകളും മാറി മാറി കണ്ട് ഒ ടി ടി പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈമിനെയും നെറ്റ്ഫ്ലിക്സിനെയും നെഞ്ചോട് ചേര്‍ത്തു. നിലവിൽ ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ നെറ്റ്ഫ്ലിക്സ് പങ്കുവച്ച ഒരു കമന്റാണ് ട്രോള്‍ ആയി മാറിയിരിക്കുന്നത്. മലയാളത്തിൻെറ പ്രമുഖ നടൻ സൗബിന്‍ ഷാഹിറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് നെറ്റ് ഫ്ലിക്സ് ഇന്ത്യയുടെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘ഇരുള്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സൗബിന്‍ പങ്കു വച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സൗബിന്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് ‘ഫോണ്‍ എ ഫ്രണ്ട് ചെയ്യാമോ?’ എന്ന അപേക്ഷയുമായി നെറ്റ് ഫ്ലിക്സ് എത്തിയത്.ഏതായാലും നെറ്റ്ഫ്ലിക്സിന്റെ മലയാളത്തിലുള്ള കമന്റ് കണ്ട് കിളി പോയത് മലയാളികള്‍ക്കാണ്. ‘ഇയ്യോ ദേ മലയാളം’ എന്നായിരുന്നു ആദ്യത്തെ കമന്റ്. തൊട്ടു പിന്നാലെ ചറപറ കമന്റുകള്‍ വന്നു കൊണ്ടേയിരുന്നു. ‘അമ്പടാ, നീ മലയാളിയാണോ’ ‘നാട്ടില്‍…
ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തിയ കമ്മട്ടിപ്പാടം എന്ന ആദ്യത്തെ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി.അതെ പോലെ തന്നെ രാജീവ് രവി സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.അതിന് ശേഷം മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ വര്‍ഷം നടന്‍ വിവാഹിതനായത്. മണികണ്ഠന്റെ വിവാഹം നടന്നത് കോവിഡ് കാലത്ത് വളരെ ലളിതമായിട്ടായിരുന്നു . അഞ്ജലിയെ ആണ് നടന്‍ ജീവിത സഖിയാക്കിയത്. അടുത്ത സമയത്ത് ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് തങ്ങളെന്ന് മണികണ്ഠന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആ സമയത്ത് ഭാര്യയുടെ ഗര്‍ഭകാല ചിത്രം പങ്കുവെച്ചാണ് മണികണ്ഠന്‍ എത്തിയത്. ഇപ്പോഴിതാ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചും നടന്‍ എത്തിയിരിക്കുകയാണ്. കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ഒരു ചിത്രമാണ് മണിണ്ഠന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബാലനാടാ എന്നും കുറിച്ചുകൊണ്ടാണ് നടന്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചത്. മണികണ്ഠന്റെ വാക്കുകളിലേക്ക്: നമസ്‌കാരം.…
എഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം പരമ്പര ടിആര്‍പി റേറ്റിംഗില്‍ കുതിപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു ഈ പ്രാവിശ്യവും മറ്റു പരമ്പരകളെ പുറകിലാക്കി മുന്നില്‍ എത്തിയിരിക്കുകയാണ് സാന്ത്വനം.സംപ്രേക്ഷണം ആരംഭിച്ചു വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് സാന്ത്വനം. അതെ പോലെ തന്നെ സാന്ത്വനത്തിന് പിന്നാലെയാണ് കുടുംബ വിളക്ക് റേറ്റിംഗ് ലിസ്റ്റിലുളളത്.ടിആര്‍പി റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനത്തുളള മറ്റു പരമ്പരകളാണ്. മൗനരാഗം, പാടാത്ത പൈങ്കിളി, അമ്മയറിയാതെ എന്നിവ. എന്നാൽ ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് ഇത്തവണയും ടിആര്‍പിയില്‍ നേട്ടമുണ്ടാക്കാനായില്ല. ഒരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബിഗ് ബോസിന് സ്ഥാനമില്ല . വീക്ക്‌ലി ടാസ്ക്ക് സമയത്ത് ബിഗ് ബോസിന്‌റെ റേറ്റിംഗ് കൂടിയെന്നാണ് പലരും വിചാരിച്ചത്. പക്ഷെ ജനപ്രിയ സീരിയലുകള്‍ തന്നെയാണ് ഇത്തവണയും മുന്നില്‍ നില്‍ക്കുന്നത്. എഷ്യാനെറ്റില്‍ സാന്ത്വനം സംപ്രേക്ഷണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. തമിഴില്‍ വലിയ വിജയമായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ ഔദ്യോഗിക റീമേക്ക് കൂടിയാണ്…