Author: Editor

ഒരു കാലത്ത് സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായിരുന്ന  താരമാണ് വാണിവിശ്വനാഥ്. ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് വാണി.നിരവധി ചിത്രങ്ങളിലൂടെ അഭിനയ മികവ് പുലർത്തിയ താരം ആ കാലത്തെ മികച്ച അഭിനേത്രിയായിരുന്നു.പ്രമുഖ സംവിധായകനും നടനുമായ ബാബുരാജുമായുള്ള പ്രണയ വിവാഹമായിരുന്നു വാണിയുടേത്. വിവാഹശേഷം താരം സിനിമയില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ  അപ്രത്യക്ഷമാകുകയായിരുന്നു. ഇപ്പോൾ വാണി വിശ്വനാഥിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരുന്നതിനെ കുറിച്ച്‌  പറയുകയാണ് ബാബുരാജ്. താരം ഇപ്പോൾ  മക്കളായ ആര്‍ദ്രയ്ക്കും ആര്‍ച്ചയ്ക്കും ഒപ്പം കുടുംബിനിയുടെ റോള്‍ വളരെ സന്തോഷത്തോടെ  അസ്വദിക്കുകയാണ്.അതിനിടയ്ക്ക്  രാഷ്ട്രീയത്തിലേക്കും വാണി വന്നിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം വാണിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.സിനിമയില്‍ ഉടന്‍ വാണിയെ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി ആയാണ് ബാബുരാജ് വാണി വിശ്വനാഥിന്റെ സിനിമാ ജീവിതത്തെ കുറിച്ച്‌ പറഞ്ഞത്.ഒരിക്കൽ അതിനിടയ്ക്ക് തന്നോടൊപ്പം ഒരു സിനിമ ചെയ്തതായിരുന്നു. സിനിമ ചെയ്യേണ്ടയെന്ന്  പൂർണമായിട്ടും തീരുമാനമെടുത്തിട്ടില്ല . സിനിമ ചെയ്യാന്‍ ഇപ്പോള്‍  താല്‍പര്യമില്ല അതാണ് പ്രധാന…

Read More

ഒരു നടൻ എന്ന രീതിയിൽ പാര്‍വ്വതിയില്‍ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. അത് കൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇതൊന്നും താന്‍ ഇതുവരെ ചെയ്യാത്തതെന്ന തോന്നൽ മനസ്സിൽ  ഉണ്ടായിരുന്നുവെന്നും റോഷന്‍ മാത്യു പറഞ്ഞു.അതെ പോലെ തന്നെ  പാര്‍വ്വതി ഒരു വലിയ പ്രചോദനം തന്നെയാണെന്നും താരം വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾ മുൻപ്  റിലീസ് ആയ പാര്‍വതിയുടെ വര്‍ത്തമാനം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പാര്‍വ്വതിയുടെ സിനിമകളെ കുറിച്ച് കൂടെ എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് തന്നെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വളരെ ആവേശത്തോടുകൂടിയാണ് കൂടെയില്‍ അഭിനയിക്കാന്‍ എത്തുന്നത്. അത്രെയും വർഷം നടി എന്ന രീതിയില്‍ കണ്ടിരുന്ന പാര്‍വ്വതി പിന്നീട് അങ്ങോട്ട് ഒരു നല്ല സൂഹൃത്തായി മാറി. അത് കൊണ്ട് തന്നെ പാര്‍വ്വതിയുടെ കൂടെ സിനിമ ചെയ്യണമെന്ന് തോന്നി. പാര്‍വ്വതിയുടെയും, രാജു ഏട്ടന്റെയും കൂടെ സീനുകള്‍ കുറവായിരുന്നു. കൂടെയില്‍ കൂടുതലും നസ്രിയക്ക് ഒപ്പമായിരുന്നു സീനുകള്‍ ഉണ്ടായിരുന്നത്.വര്‍ത്തമാനം സിനിമയിലാണ് പാര്‍വ്വതിയുമായി തനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയത്.…

Read More

മലയാളികളുടെ പ്രിയ താരകുടുംബത്തിൽ അംഗമായ  പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമാ ലോകത്ത്  ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍  വളരെ ഏറെ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി തന്റെ എല്ലാ വിശേഷങ്ങളും മക്കള്‍ക്കൊപ്പമുളള നിമിഷങ്ങളും പൂര്‍ണിമ പങ്കുവയ്ക്കാറുണ്ട്. പൂര്‍ണിമയുടെ മക്കള്‍ക്ക് ഒരു അമ്മ മാത്രമല്ല അടുത്ത സുഹൃത്ത് കൂടിയാണ് താരം . സോഷ്യല്‍ മീഡിയയില്‍ പൂര്‍ണിമയെ  പൊതുവെ വിശേഷിപ്പിക്കുന്നത് ഏവര്‍ക്കും മാതൃകയാകുന്ന ഒരു അമ്മയെന്നാണ്. ഇളയ മകള്‍ നക്ഷത്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ പൂര്‍ണിമ. അമ്മയെ കൊച്ചു കുട്ടികളെ  ലാളിക്കുന്ന നക്ഷത്രയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. ‘ഇവിടെ ആരാണ് അമ്മ,’ എന്ന അടിക്കുറിപ്പോടെയാണ് പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവച്ചത്. View this post on Instagram A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു നാളുകൾക്ക് മുൻപ് മക്കളുടെ കൂട്ടുകാര്‍ക്കൊപ്പം വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ  പോസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം വെക്കേഷന്‍ ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാര്‍ഥനയും നക്ഷത്രയും.ഒരു  നടി എന്നതിനേക്കാൾ  ഫാഷന്‍…

Read More

‌ ‘പട്ടരുടെ മട്ടന്‍ കറി’ എന്ന സിനിമ ബ്രാഹ്‌മണരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ആരോപിച്ച്‌  സിനിമക്കെതിരെ ഓള്‍ കേരള ബ്രാഹ്‌മിണ്‍സ് അസോസിയേഷന്‍ രംഗത്ത്. കേരള ബ്രാഹ്‌മണ സഭ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയുടെ തലക്കെട്ടെന്നു പരാതിയില്‍ പറയുന്നു. സസ്യാഹാരികളാണ് ബ്രാഹ്‌മണര്‍. ‘പട്ടര്‍’ , ‘മട്ടന്‍’ തുടങ്ങിയ വാക്കുകള്‍ ഒരേ പോലെ  ഉപയോഗിക്കുന്നതിലൂടെ ബ്രാഹ്‌മണരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ചാതുർവർണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ.പട്ടര്‍ എന്ന പേര് തന്നെ ബ്രാഹ്‌മണരെ അപാനിക്കുന്നതാണെന്നും ബ്രാഹ്‌മണ സഭ സംസ്ഥാന അധ്യക്ഷന്‍ കരിമ്ബുഴ രാമന്‍ പരാതിയില്‍ പറഞ്ഞു. ഇതിനാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും പരാതിയില്‍ പറയുന്നു. അതെ പോലെ, പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റിയതായി സംവിധായകന്‍ അര്‍ജുന്‍ ബാബു പറഞ്ഞു. കാസ്‌കേഡ് ആഡ് ഫിലിംസിന്റെ ബാനറില്‍ ബ്ലാക്ക് മുണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടന്‍ കറി.സിനിമയുടെ തിരക്കഥയും സംവിധാനവും. അര്‍ജുന്‍…

Read More

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പ്രമുഖ താരം മുകേഷിന്റെ കൂടെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മലയാളത്തിൻെറ പ്രിയ ഹാസ്യ താരം ധര്‍മ്മജനും കൂടി വിജയിച്ചു വന്നാൽ  നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് വളരെ  രസകരമായ മറുപടി നല്‍കി മുകേഷ്. ധര്‍മ്മജന്‍ മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്. ബഡായി ബംഗ്ലാവ് അങ്ങനെയെങ്കില്‍  നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഒരു പ്രമുഖ  ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം. കോണ്‍ഗ്രസിന്  എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ  മറ്റൊരു കാര്യവും  ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന്‍ കൂട്ടിചേര്‍ത്തു. യു.ഡി.എഫും എല്‍ഡിഎഫും കൊല്ലം നിയമസഭാ മണ്ഡലത്തിൽ  സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. എന്നാല്‍ താന്‍ അതിനെകുറിച്ചൊന്നും…

Read More

പ്രമുഖ നടൻ സുരേഷ് ഗോപിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നു തന്നെയാണ്  നിലപാട്.  അതെ പോലെ ഒരു പ്രധാനപ്പെട്ട  കാര്യംമെന്തെന്നാൽ വിശ്രമം നിര്‍ദേശിച്ചതിനാല്‍  ഉടന്‍ തന്നെ പ്രചാരണ പരിപാടികൾക്ക്  ഇറങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേതാക്കള്‍ വളരെ  നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് മത്സരിക്കുന്നതെന്നും പാര്‍ട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. പക്ഷേ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു  ഏറ്റവും കൂടുതൽ ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയ്ക്ക്   ലതിക സുഭാഷിന്റെ പ്രതിഷേധം വളരെയധികം വേദന ഉണ്ടാക്കിയെന്ന്  പറഞ്ഞു. എന്നെക്കാള്‍ ചെറുപ്പമാണ് ലതിക. മുടി മുഴുവന്‍ മുറിച്ചിട്ടാണ് എന്റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത്. അതുകൊണ്ട് തന്നെ വളരെ സങ്കടം തോന്നി.ഇനി എങ്ങനെ 33% സംവരണത്തെക്കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിന്  കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍. ഈ സിനിമയ്ക്ക് ശേഷം  മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പന്‍ ചിത്രീകരണം തുടങ്ങും.…

Read More

മലയാളത്തിന്റെ പ്രശസ്‌ത ഗായിക റിമി ടോമിയുടെ കുട്ടിപ്പട്ടാളമാണ് കണ്‍മണിയും കുട്ടാപ്പിയും. അതെ പോലെ തന്നെ റിമിയുടെ യൂട്യൂബ് ചാനലിലൂടെ ആസ്വാദകർക്ക് ഏറെ  ഇഷ്ട്ട മുള്ളവരാണ് ഈ കുസൃതികുടുക്കകള്‍.  റിമിയുടെ സഹോദരന്‍ റിങ്കുവിന്റെയും നടി മുക്തയുടെയും മകളാണ് കണ്‍മണി. സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കണ്‍മണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള വീഡിയോകളുമെല്ലാം റിമി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. View this post on Instagram A post shared by Rimitomy (@rimitomy) നിലവിൽ ഇപ്പോള്‍ വളരെ  ശ്രദ്ധ നേടികൊണ്ടിരിക്കുന്നത് മഴവില്‍ മനോരമയില്‍ റിമി ജഡ്ജ് ആയി എത്തുന്ന ‘സൂപ്പര്‍ 4′ എന്ന റിയാലിറ്റി ഷോയില്‍ റിമിയ്ക്ക് ഒപ്പം എത്തിയ കണ്‍മണിയുടെയും കുട്ടാപ്പിയുടെയും വീഡിയോ ആണ്.  ഏറെ തമാശകളും സന്തോഷ ത്തോടെയുള്ള കളിചിരികളും പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുക്കുകയാണ് രണ്ടുപേരും. റിമി തന്നെയാണ് ഈ പ്രമോ വീഡിയോ പങ്കുവച്ചിരിക്കുന്നത്.’സൂപ്പര്‍ 4’ റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.ജഡ്ജിംഗ്…

Read More

ശക്തമായ അഭിപ്രായങ്ങൾ എന്നും മനസ്സ് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് മലയാളത്തിൻെറ പ്രിയ നടൻ സലിം കുമാർ.നിലവിൽ ഇപ്പോൾ വളരെ  യാദൃശ്ചികമായി തനിക്കെതിരെ വന്ന ഒരു പോലീസ് കേസിനെ പറ്റിയും തന്നെ അറസ്റ്റു ചെയ്തതിനെക്കുറിച്ചും മനസ്സ് തുറന്നുപറഞ്ഞിരിക്കുകയാണ്  സലീം കുമാര്‍. അറസ്റ്റ് വാറണ്ട് വന്നത് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലായിരുന്നു. ഇതിന്റെ പേരില്‍ തനിക്ക് കുറെ കാലം  കോടതി കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സലിംകുമാര്‍ ഇതിനെ  കുറിച്ച് പറഞ്ഞത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാഭവന്‍ ജയന്‍ എന്ന എന്റെ സുഹൃത്ത് വന്ന് അവന്റെ ഒരു ദളിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. ഈ കാസറ്റിന്റെ സ്‌ക്രിപ്റ്റില്‍ കൃഷ്ണന്‍ കുട്ടി നായര്‍ ഏത് ജാതിയില്‍പ്പെട്ട ആളാണ് എന്നൊരു കാര്യം ഉണ്ടായിരുന്നു.എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്‌ക്രിപ്റ്റിന് അനുസരിച്ച് ഞാന്‍ ‘ഉള്ളാടന്‍’ എന്നാണ് പറയേണ്ടത്. വര്‍ഷങ്ങള്‍ക്ക്…

Read More

ദുഃഖകളും ദുരിതങ്ങളുമായി  ജീവിതം ആരംഭിച്ച് പിന്നീട് ലോകത്തിന്റെ നെറുകയിൽ എത്തിയ മഹാ വ്യക്തികളുടെ ചരിത്രം നാം കേട്ടവരാണ്.ജീവിതത്തിൽ കഷ്ട്ടപ്പെടാതെ ഒന്നും നേടാനാകില്ല.അങ്ങനെ  ഒരാളാണ് മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുത്ത് സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരം. ഇതു  പോലെയുള്ള ഫോട്ടോഷൂട്ടുകൾ വളരെയധികം  സന്തോഷത്തോടെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ താരത്തിന്റെ പുതിയ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആകർഷണീയമായ മെയ് വഴക്കത്തോടെ ഒരു കാല് ഇല്ലാതായിട്ടും വളരെ നല്ലരീതിലാണ്  താരം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത്.Im diffrent എന്നാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്ന് നൽകിയ പേര്. ആ പേരിലുള്ള വ്യത്യസ്ത തന്നെ താരത്തിന്റെ ആത്മവിശ്വാസത്തിന്റെ അളവ് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഞാൻ ഡിഫറെന്റ് ആണ് എന്ന് ലോകത്തിന് വിളിച്ചോതുകയാണ് താരം. തന്റെ ഇല്ലായ്മയെ അഭിമാനത്തോടുകൂടി തന്റെ ഇന്സ്റ്റാഗ്രാമിലെ ഡിസ്ക്രിപ്ഷനിൽ താരം പറയുന്നുണ്ട്.Im amputee lady.. ഞാനൊരു അംഗ പരിമിതിയുള്ള പെണ്ണ്.. എന്ന് അഭിമാനത്തോടുകൂടി താരം വിളിച്ചു…

Read More

വളരെ പ്രമുഖ സംവിധായകൻ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാംസേതുവില്‍ അക്ഷയ് കുമാര്‍ എത്തുന്നത് പുരാവസ്തു ഗവേഷകന്റെ റോളില്‍.ബോളിവുഡ് താരം സൂപ്പർ താരം ചിത്രത്തിന്റെ ഷൂട്ടിംഗിനായി അയോദ്ധ്യയിലേക്ക് തിരിക്കാൻ പോവുകയാണ്. താരത്തിന്റെ കൂടെ പ്രശസ്ത  സംവിധായകനായ അഭിഷേക് ശര്‍മയും, ക്രിയേറ്റീവ് സംവിധായകനായ ചന്ദ്രപ്രകാശ് ദ്വിവേദിയും മാര്‍ച്ച്‌ 18 ന് അയോദ്ധ്യയിലെത്തും. ചിത്രത്തിന്റെ മുഹൂര്‍ത്ത ഷോട്ട് രാമജന്മഭൂമിയില്‍ വെച്ചായിരിക്കും ചിത്രീകരിക്കുന്നത്. ദ്വിവേദിയായിരുന്നു രാംസേതുവിന്റെ ചിത്രീകരണം അയോദ്ധ്യയില്‍ വെച്ച്‌ തന്നെ തുടങ്ങണം എന്ന ആശയം മുന്നോട്ട് വെച്ചത് . ‘രാംസേതു യാത്രയുടെ ചിത്രീകരണം തുടങ്ങാ൯ രാമ ജന്മഭൂമിയേക്കാള്‍ നല്ല മറ്റൊരു സ്ഥലം ഇല്ല,’ ദ്വിവേദി പറയുന്നു.ചിത്രത്തിയ അക്ഷയ് പുതിയൊരു വേഷത്തിലാകും പ്രത്യക്ഷപ്പെടുകയെന്ന് സംവിധായക൯ ശര്‍മ പറയുന്നു. ‘ഒരു പുരാവസ്തു ഗവേഷകന്റെ റോളിലാണ് അക്ഷയ് അഭിനയിക്കുന്നത്. രാജ്യത്തെയും രാജ്യാന്തര തലത്തിലും പ്രവര്‍ത്തിക്കുന്ന ഇത്തരം ഗവേഷകരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഇത്തരം ഒരു റോള്‍ തെരെഞ്ഞെടുത്തത്. ആരാധകര്‍ക്ക് കഥാപാത്രമെന്ന നിലയിലും റോളിലും പുതിയ അവതാരത്തെയാണ് ലഭിക്കുക,’…

Read More