മലയാള സിനിമാ ലോകത്ത് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് തിയറ്ററില്‍ റിലീസ് ചെയ്തതോടെ വളരെ ഏറെ സന്തോഷിലാണ്.ഈ ചിത്രം കാണുവാൻ തീയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.അതെ പോലെ തന്നെ മമ്മൂട്ടിക്കും പ്രീസ്റ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് കൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. നിലവിൽ ഇപ്പോൾ ശ്രദ്ധ നെടുന്നന്തെന്നാൽ സംവിധായകന്‍ ജൂഡ് ആന്റണി പങ്കുവെച്ച ഫേസ്ബുക് കുറിപ്പാണ്. തിയറ്ററിലേക്കുള്ള വഴിയില്‍ ബ്ലോക്കില്‍ കിടന്നപ്പോള്‍ കണ്ണുനിറഞ്ഞുപോയി എന്നാണ് ജൂഡ് പറയുന്നത്. കോട്ടയം ആനന്ദ് തിയേറ്ററില്‍ ഇന്നലെ പടം കാണാന്‍ പോയതാ. തിയേറ്ററിലേക്കുള്ള വഴിയില്‍ കട്ട ബ്ളോക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ടേക് ഓഫ്’ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ. അന്ന് പക്ഷേ ഈര്‍ഷ്യയാണ് ബ്ളോക്ക് കണ്ടപ്പോ തോന്നിയത്. ഇന്നലെ പക്ഷേ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍, ഒരു നടന്‍ എന്ന നിലയില്‍ കണ്ണു നിറഞ്ഞു പോയി. മലയാള സിനിമ തിരിച്ചു വന്നിരിക്കുന്നു.പരിചയപ്പെടുന്ന ഓരോ മനുഷ്യനോടും കരുതല്‍ കാണിക്കുന്ന നല്ല ഹൃദയത്തിനുടമയാണ്…
Author: Editor
മികച്ച സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് കൃഷ്ണപ്രഭ .പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ മോളികുട്ടി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടി.അതെ പോലെ തന്നെ ‘ദൃശ്യം 2’വില്‍ കൈയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നടി കൃഷ്ണപ്രഭ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം. ഇപ്പോളിതാ സിനിമയില്‍ തനിക്കുണ്ടായ ചില ദയനീയമായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ.മിക്കപ്പോഴും സിനിമകളുടെ കഥകള്‍ കേട്ടാലും ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ താരത്തിൻെറ കഥാപാത്രം മറ്റാരെങ്കിലും ചെയ്യുന്ന അനുഭവം മിക്കപ്പോളും ഉണ്ടായിട്ടുണ്ടെന്നാണ് കൃഷ്ണപ്രഭ പറയുന്നത്.ദൃശ്യം 2വില്‍ താന്‍ ഉണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നെങ്കിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് എന്നാണ് കൃഷ്ണപ്രഭ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മേരി എന്ന കഥാപാത്രം തനിക്ക് ലോട്ടറിയായിരുന്നു. രണ്ടേ രണ്ട് സീനിൽ മാത്രമേ താന്‍ ഉള്ളൂവെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നുവെങ്കിലും…
നിരവധി വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇര്‍ഷാദ്.കുറെ ഏറെ സിനിമകളില്‍ നായകനായും സ്വഭാവ നടനായുമെല്ലാം ഇര്‍ഷാദ് അഭിനയിച്ചിട്ടുണ്ട്. ഇര്‍ഷാദ് ഇപ്പോള്‍ ഓപ്പറേഷന്‍ ജാവയുടെ വളരെ വലിയ വിജയത്തിളക്കത്തിലാണ് .മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ള ഇര്‍ഷാദിന്റെ വാക്കുകളാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്നത്. ഇര്‍ഷാദ് പങ്കുവെക്കുന്നതെന്തെന്നാൽ വര്‍ഷം എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ അനുഭവമാണ്. ഇര്‍ഷാദ് മനസ്സ് തുറന്നത് ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്. മമ്മൂട്ടിയുമായി ആ സമയത്ത് തനിക്ക് അത്ര അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു. ആ ചിത്രത്തില്‍ തന്റെ മൃതദേഹം കൊണ്ടു വരുമ്പോൾ താഴേക്ക് ഇറങ്ങി വരുന്ന സമയത്ത് മമ്മൂട്ടിയുടെ അടുത്തേക്ക് ചെല്ലുന്ന രംഗമാണ്. താന്‍ അടുത്തു ചെന്നതും അദ്ദേഹം തന്റെ നെഞ്ചത്തേക്ക് വീണു കരയുകയായിരുന്നുവെന്ന് ഇര്‍ഷാദ് പറയുന്നു. റിഹേഴ്‌സലൊന്നും എടുക്കാതെയായിരുന്നു ഇതെന്നും ഇര്‍ഷാദ് പറയുന്നു.താനോ സംവിധായകനോ അങ്ങനൊരു രംഗം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു. മമ്മൂട്ടി സ്വന്തമായി ചെയ്തതാരുന്നു . താന്‍ ആകെ വിഷമത്തിലായെന്നും ഇര്‍ഷാദ്…
എഴുത്തുകാരന്‍ ആഷിഷ് കൗള്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. ആഷിഷ് നല്‍കിയ പരാതിയില്‍ പറയുന്നത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിഡ്ഡയുടെ കഥ കങ്കണ മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പരാമര്‍ശിക്കുന്ന പേരുകളിൽ നിർമ്മാതാവ് കമല്‍ ജെയിന്‍, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി എന്നിവരുടെ പേരുകളും ഉൾപ്പെടുന്നു. ദിഡ്ഡ ദി വാരിയര്‍ ഓഫ് ക്വീന്‍ എന്ന ജീവചരിത്രത്തിന്റെ പകര്‍പ്പവകാശം തനിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ‘ഇന്ന് ഞാന്‍ ജീവിതത്തിലെ പുതിയ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ഒരു യാത്ര. എന്റെ സ്വന്തം ബൗദ്ധിക സ്വത്തവകാശവും നീതിയും നിസ്സാരമായി, നഗ്നമായി ലംഘിക്കപ്പെട്ടതിനെതിരെ’… എന്ന് ആഷിഷ് കൗള്‍ ഒരു പ്രസ്താവനയില്‍ പറയുന്നു. വളരെ വലിയ അധികാരവും അതിയായ പണവും കൈവശമുള്ളവര്‍ നിയമത്തെ വളച്ചൊടിക്കുകയും എഴുത്തുകാരന്റെ അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വളരെ വ്യക്തമായി തന്നെ പറയുന്നു.പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത് എന്തെന്നാൽ 2019-ല്‍ പുറത്തിറങ്ങിയ…
ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായ അവതാരകനാണ് ഡെയിന്‍ ഡേവിസ്. താരം മലയാളി മനസ്സില്‍ ഇടം നേടിയത് കോമഡി റിയാലിറ്റി ഷോകളിലൂടെയാണ്. പിന്നീട് ഇപ്പോൾ ബിഗ്സ്‌ക്രീനിലും ഇടംപിടിച്ചിരിക്കുകയാണ് ഡെയിന്‍, എന്നും ആരാധകരുടെ സ്വന്തം ഡിഡി. പിന്നീട് കാമുകി, പ്രേതം 2, കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ ലക്ഷ്യസിനിമയായിരുന്നുവെന്നും , പക്ഷെ നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി ഉണ്ടായിരുന്നെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറെ ഇഷ്ട പ്രോഗ്രാം ആണ് ഉടന്‍ പണം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സ് കീഴടക്കി സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.വന്‍ വിജയമായ ആദ്യ രണ്ട് സീസണുകളെ തുടര്‍ന്നാണ് മൂന്നാമത്തെ സീസണ്‍ ആരംഭിച്ചത്. ഉടന്‍ പണം 3.0.ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന കോംബോസ് എല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. അതെ പോലെ തന്നെ ഇടക്ക് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പരന്നിരുന്നു. മീനാക്ഷിയെക്കുറിച്ച് ഇപ്പോഴിതാ തുറന്നു പറയുകയാണ് ഡിഡി. ”മീനാക്ഷിയുമായി സംസാരിക്കുമ്പോൾ ഒരു…
സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായ യുവ നടൻ പൃഥ്വിരാജ് മറ്റുള്ള നടൻമാരെ പോലെ തന്നെ സ്വന്തം ശരീരത്തെ ഏറെ ശ്രദ്ധക്കുന്ന ഒരാളാണ് അത് കൊണ്ട് ഭക്ഷണകാര്യത്തിലും മറ്റും വളരെ കൺട്രോൾളാണ്. ഇപ്പോളിതാ വീട്ടിൽ ക്രമീകരിച്ചിട്ടുള്ള ജിമ്മിൽ അത്ഭുതമെന്ന് പറയട്ടെ പൃഥ്വിരാജ് എടുത്തുയർത്തുന്നത് 140 കിലോ ഭാരമാണ്.അത് ഉയർത്തുന്നത് ഒരു പ്രാവിശ്യംമല്ല, മൂന്നു പ്രാവിശ്യംമായി അത് വീണ്ടും ആവർത്തിക്കുന്നുമുണ്ട്. അതിന്റെ ആറാമത്തെ പരിശീലന വിഡിയോ ആണ് താരം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്.. വീട്ടിൽ തന്നെ ഒരു ജിം ഉള്ള പൃഥ്വിരാജ്, ഇതിനു മുൻപും ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ നടന്മാരിൽ ഫിറ്റ്നസ്സിൽ വളരെ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്.അതെ പോലെ തന്നെ ലോക്ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു താരം. ആരാധകർ വലിയ രീതിയിൽ തന്നെയാണ് ഇപ്പോളത്തെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. യുവ പ്രേക്ഷകർ വളരെ ആകാംഷയോടെ തന്നെയാണ് എല്ലാവരും ഈ വീഡിയോ കാണുന്നത്
മലയാളികളുടെ എക്കാലത്തെയും പ്രിയ നടൻ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ വര്‍ക്ക്ഔട്ട് വീഡിയോ ഇന്നലെയാണ് പോസ്റ്റ് ചെയ്തത്.ശാരീരിക, മാനസിക ആരോഗ്യത്തിന് വര്‍ക്ക്ഔട്ട് ചെയ്യുന്നത് മുഖ്യമെന്ന കുറിപ്പോടെ ഈ വര്‍ക്ക്ഔട്ട് വീഡിയോ താരം പങ്കുവെച്ചത്. നിമിഷങ്ങൾ കൊണ്ട് വളരെ മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം അനവധി പേരാണ് ബറോസിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണോ ഈ വർക്ക് ഔട്ടെന്ന് കമന്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Mohanlal (@mohanlal) മോഹൻലാൽ നിലവിൽ ഇപ്പോൾ ബറോസ് എന്ന ചിത്രത്തിന്റെ പോസ് പ്രൊഡക്ഷന്‍ പരിപാടികളിലാണ്.ഈ മാര്‍ച്ച് അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സുപ്രധാനമായ മർമ്മം എന്തെന്നാൽ വാസ്‌കോ ഡി ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. വളരെ സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ള ആള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന്…
കുറച്ച് നാളുകൾ മുൻപ് പുറത്തിറങ്ങിയ ‘ബോംബെ ബീഗംസ് ‘ എന്ന വെബ് സീരീസിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍. ഈ ചിത്രത്തിൽ കൊച്ചു കുട്ടികളെ വളരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ശക്തമായി തന്നെ ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ നടപടിയുമായി രംഗത്തെത്തിയ്ക്കുന്നത് .നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും ബോംബെ ബീഗം നീക്കം ചെയ്യണമെന്നും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ വെബ് സീരീസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ മദ്യപിക്കുന്നതും മയക്കുമരുന്നു ഉപയോഗിക്കുന്നതുമടക്കമുള്ള രംഗങ്ങള്‍ ഉണ്ട്. ഇതാണ് വലിയ വിവാദത്തിന് കാരണമായത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കമ്മീഷന്‍ പറയുന്നു.കുട്ടികൾ തെറ്റായ പാതയിൽ സഞ്ചരിക്കാൻ വരെ ഈ ചിത്രം കാരണമാകുമെന്നും കമ്മീഷൻ പറഞ്ഞു. അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് മാര്‍ച്ച് 8 നാണ് റിലീസ് ചെയ്തത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ്…
വളരെ വ്യത്യസ്തമായ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് സൈജു കുറുപ്പും. അതെ പോലെ കോമഡിയും വില്ലൻ കഥാപാത്രവുമെല്ലാം താരത്തിന് വഴങ്ങുമെന്ന് ഇതിനോടകം തെളിയിച്ചു. ഇപ്പോളിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു വമ്പൻ പ്രഖ്യാപനം എത്തിയിരിക്കുകയാണ് . സൈജു കുറുപ്പ് ടൈറ്റില്‍ റോളിലെത്തുന്ന ഉപചാരപൂര്‍വം ഗുണ്ടജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. Here is a first look poster from Upacharapoorvam GundaJayan ! This film marks my brother Saiju Govinda Kurup ’s 100th… Posted by Dulquer Salmaan on Thursday, 11 March 2021 താരത്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ ചിത്രമാണിത്. മലയാളത്തിൻെറ യുവ താരം ദുല്‍ഖര്‍ സല്‍മാനാണ് ഗുണ്ട ജയനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. കട്ടത്താടിയും മീശയുമായി കലിപ്പു ലുക്കിലാണ് സൈജു കുറിപ്പ് എത്തുന്നത്. അരുണ്‍ വൈഗയാണ് ചിത്രത്തിന് കഥ എഴുതി സംവിധാനം ചെയ്യുന്നത് വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും…
ഓം റൗട്ട് രാമായണത്തെ ആസ്‍പദമാക്കി ഒരുക്കുന്ന മനോഹര ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരം പ്രഭാസാണ്. പ്രഭാസ് സിനിമയില്‍ എത്തുന്നത് ശ്രീ രാമനായിട്ടാണ്. ഇപ്പോഴിതാ സീതയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് യുവ നടി ക്രിതി സനോനാണെന്ന വിവരമാണ് പുറത്തുവരുന്നത്.ക്രിതിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പും പങ്കുവെച്ചു. ക്രിതി സനോണിനൊപ്പമുള്ള ഫോട്ടോയും പ്രഭാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. View this post on Instagram A post shared by Prabhas (@actorprabhas) ഈ ചിത്രത്തിൽ ശ്രീ രാമന്റെ സഹോദരനായ ലക്ഷ്‍മണനായി എത്തുന്നത് സണ്ണി സിംഗ് ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഖാര്‍തിക് പലാനിയാണ്. ഹിന്ദി കൂടാതെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. 2021ല്‍ ഷൂട്ടിംഗ് ആരംഭിച്ച് 2022 ല്‍ തീയറ്ററില്‍ ചിത്രം എത്തിക്കാനാണ് പദ്ധതി. രാമ രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയ്‍തിരിക്കുകയാണ് പ്രഭാസ്.…