മലയാളികളുടെ സ്വന്തം നീലത്താമരയാണ് ഇപ്പോഴും നടി അര്‍ച്ചന കവി. അഭിനയത്തിൽ നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന സൈബറിടങ്ങളിൽ സജീവമാണ്. പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ അർച്ചന എത്താറുണ്ട്.. അടുത്തിടെ താരം പങ്കു വച്ച പുതിയ ഡാൻസ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള നൃത്തമാണ് വിഡിയോയിൽ. വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ ചുവടുകൾ വയ്ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും. View this post on Instagram A post shared by Archana Kavi (@archanakavi) നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അര്‍ച്ചന കവി. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്.2016 ലെ ‘വൺസ് അപ്പോൺ എ ടൈം തയാർ വാസ് എ കള്ളൻ’, എന്ന സിനിമയിലാണ് അർച്ചന ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇതിനു…
Author: Editor
ജീവിതകഥയുമായി ബന്ധപ്പെട്ട് വരുന്ന ഒട്ടുമിക്ക ചിത്രങ്ങളും വലിയ വിജയം നേടാറുണ്ട്. നടിയും അവതാരകയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍ തന്നെ കുറിച്ചുള്ള ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെന്ന് മനസ്സ് തുറന്ന് പറയുകയാണ്.അതെ പോലെ ബയോപിക്കുകളെ കുറിച്ച് ഏത് നിമിഷവും സംസാരിക്കുന്നവര്‍ തന്റെ ചിത്രത്തെ നല്ല രീതിയിൽ തന്നെ അവഗണിക്കുന്നുണ്ടെന്ന് സുധാ ചന്ദ്രന്‍ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ബയോപിക് തന്നെ കുറിച്ചുള്ള മയൂരി എന്ന ചിത്രമായിട്ടും ആരും അതിനെക്കുറിച്ച് സംസാരിക്കാറു പോലുംമില്ല. അത് തന്നെ നല്ല രീതിയിൽ തന്നെ വേദനിപ്പിക്കുന്നുണ്ട്.അതെ പോലെ ബയോപികുകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ തന്റെ ചിത്രത്തെ അവഗണിക്കുന്നതാണ് കാണുന്നതെന്നും സുധാ ചന്ദ്രന്‍ വ്യക്തമാക്കി.ആരംഭത്തിൽ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഒരു രീതിയിലുംമുള്ള പ്രയാസവുമുണ്ടായിരുന്നില്ല. കാരണം ഞാന്‍ അഭിനയിച്ച ആദ്യ ചിത്രം, എന്റെ തന്നെ ബയോപിക്കായ മയൂരി ആയിരുന്നു. മാത്രമല്ല, എത്രയോ ബയോപിക്കുകള്‍ വന്നെങ്കിലും ആരും താനായി തന്നെ ഈ…
മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനന്യ. വളരെ പെട്ടന്ന് തന്നെ താരം യുവനായികമാരുടെ ഇടയിൽ സ്ഥാനം നേടിയിരുന്നു. കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. നായിക വേഷം മാത്രമല്ല, കോമഡി വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം തെളിയിച്ചിട്ടുണ്ട്. മറ്റ് താരങ്ങളെ പോലെ വിവാഹം കഴിഞ്ഞതിനു പിന്നാലെ അനന്യയും അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. വളരെ പെട്ടന്നായിരുന്നു അനന്യയുടെ വിവാഹം നടന്നത്. പലതരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് വിവാഹത്തിന് ശേഷം താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോൾ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനന്യ. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അതികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. അത് കൊണ്ട് തന്നെ പല തരത്തിൽ ഉള്ള വിവാദങ്ങൾക്കും ഞങ്ങൾ ഇര ആയിരുന്നു. ആഞ്ജനേയനുമായി വിവാഹം കഴിക്കാൻ വേണ്ടി ഞാൻ വീട്ടുകാരുമായി…
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വളരെ വലിയ സംഘർഷം ആയിരുന്നു അരങ്ങേറിയത്. ബിഗ് ബോസ് മത്സരാർത്ഥിയായ രമ്യയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി ഫിറോസ് ഖാൻ എത്തിയിരുന്നു. ഇതിൽ മറ്റ് മത്സരാർത്ഥികൾ കൂടി ഇടപെടുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായി. ഒടുവിൽ ഇന്നലത്തെ എപ്പിസോഡിൽ മോഹൻലാൽ എത്തുകയും സ്ത്രീകളോട് മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തത് നിയമത്തിന് എതിരാണെന്നും ആരോപിച്ചിരുന്നു. ശേഷം ഇവരെ പരുപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇപ്പോൾ കഴിഞ്ഞ ദിവസം ഒമർ ലുലു ഫിറോസ് ഖാനെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം, അത്യാവശ്യം നല്ല രീതിയിൽ തന്നെ തന്റെ ടാസ്കുകൾ ചെയ്യുന്ന ഒരു മത്സരാർത്ഥിയാണ് രമ്യ പണിക്കർ. അങ്ങിനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്. ബിഗ് ബോസിൽ മുന്നോട്ട് ഉള്ള യാത്രക്ക് പരസ്പരം ഉള്ള അറ്റാക്കിങ് എല്ലാം സ്വാഭാവികം ആണ്. പക്ഷെ…
ചിയാൻ വിക്രം നായകനായിയെത്തി വമ്പൻ ഹിറ്റായി മാറിയ തമിഴ് ചിത്രമായ ‘അന്യന്‍’ ബോളിവുഡിലേയ്ക്ക്.പ്രദർശനം കഴിഞ്ഞ് പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പുനരവതരിക്കാന്‍ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ സംവിധായകനായ ശങ്കര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അതെ പോലെ തന്നെ ചിത്രത്തില്‍ നായകനായെത്തുന്നത് ബോളിവുഡ് താരം റണ്‍വീര്‍ സിംഗും. ഹിന്ദിയിലാകും അന്യനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ ചിത്രീകരിക്കുക. ഒരു റീമേക്ക് എന്നതിനേക്കാൾ ഒഫീഷ്യല്‍ അഡാപ്‌റ്റേഷന്‍ ആണ് ഈ ചിത്രമെന്ന് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പെന്‍ മൂവീസിന്‍റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. 2005 ലാണ് ചിയാന്‍ വിക്രം നായകനായി അന്യന്‍ പുറത്തിറങ്ങുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം പിടിച്ച ചിത്രത്തിന് ഇപ്പോഴും കള്‍ട്ട് പദവിയാണുള്ളത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ കാറ്റഗറിയില്‍ പെടുന്ന ചിത്രം വിക്രമിന്റെ കരിയറിലെയും വമ്പൻ ഹിറ്റായിരുന്നു. അതെ പോലെ തന്നെ ഹാരിസ് ജയരാജിന്‍റെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ശങ്കറിന്‍റെ…
ഇന്ത്യയിലെ എല്ലാം സിനിമാ ആസ്വാദകരും ഒരേ മനസ്സോടെ ഏറ്റെടുത്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ആര്‍ ആര്‍ ആര്‍’ ന്റെ ചിത്രികരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ വാര്‍ത്തകളില്‍ ഇത്രയും നിറഞ്ഞ് നിന്നിരുന്ന ഒരു ചിത്രം ഉണ്ടായിട്ടില്ല എന്നത് വളരെ വലിയ ഒരു പ്രത്യേകതയാണ്. നിരവധി വിവാദങ്ങളിലും ചിത്രം ഇതിനോടകം തന്നെ ഏര്‍പ്പെട്ടിരുന്നു. ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരന്‍, ആലിയ ഭട്ട് എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. ചിത്രത്തിന്റെ ഉഗാദി സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചിത്രത്തില്‍…
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളീ പ്രേഷകരുടെ പ്രിയപ്പെട്ട താരം ആന്‍ അഗസ്റ്റിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു.താരത്തിൻെറ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരികെയെത്തുന്നത്. ഹാസ്യ താരം സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ അഭിനയലോകത്തിലേക്ക് തിരികെയെത്തുന്നത്.എം. മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കകാരമാണിത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും. ജീവിതത്തിൽ ഒരു ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നിര്‍മിക്കുന്നത്. യുവ നടൻ ദുല്‍ഖര്‍ സൽമാൻ പ്രധാന വേഷത്തിലെത്തിയ സോളോയിലാണ് ആന്‍ അഗസ്റ്റിന്‍ അവസാനമായി അഭിനയിച്ചത്. പ്രശസ്ത സംവിധായകൻ ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.ആന്‍ 2014 ല്‍…
ബോളിവുഡിലെ അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തിലേക്കെത്തുന്നത്.ആരാധക സമൂഹം ശ്രീദേവിയ്ക്ക് നല്‍കിയ അതെ സ്‌നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അതെ പോലെ തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഓരോ പ്രാവിശ്യത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ വളരെയധികം ചര്‍ച്ചാ വിഷയമാക്കാറുണ്ട്. തികച്ചും വ്യത്യസ്തമായ സൂപ്പർ ലുക്കിലാണ് ഓരോ തവണ ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോൾ മറ്റു ചിലത് ഏറെ പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. ജാന്‍വി മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നതിനിടയ്ക്ക് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. അതെ പോലെ മാലിദ്വീപിലെ കടലും സൂര്യാസ്തമയവും ആസ്വദിക്കുന്ന ചിത്രമാണ് ജാന്‍വി പങ്കുവെച്ചത്. View this post on Instagram A post shared by Janhvi Kapoor (@janhvikapoor) താരം ധരിച്ചിരിയ്ക്കുന്നത് ഒരു ട്രെന്‍ഡി വൈറ്റ് ബ്രാലെറ്റാണ്.…
ബോളിവുഡിന്റെ പ്രിയ താരം രാജ് കുമാര്‍ റാവുവാണു ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഒരു ദിവസം മുഴുവന്‍ സിമന്‍റ് ചാക്കുകള്‍ ചുമന്നത്. ദിവസം അവസാനിച്ചപ്പോള്‍ 100 രൂപ ആയിരുന്നു പ്രതിഫലം ലഭിച്ചത്. എല്ലാവരും അത്ഭുതത്തോടെ യാണ് ഈ പ്രവർത്തി നോക്കി കണ്ടത് പക്ഷെ ഇതൊരു സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി രാജ് കുമാര്‍ റാവു ചെയ്‌തതാണ് എന്നത് മനസ്സിലാകുമ്പോഴാണ് കഥാപാത്രമാക്കാനുള്ള താരത്തിന്‍റെ സമര്‍പ്പണത്തിന്‍റെ മനോഭാവം മനസ്സിലാകുന്നത്. സിറ്റിലൈറ്റ്സ് എന്ന മനോഹര സിനിമയിലെ വെറും ഒരു സാധാരണക്കാരനായ തൊഴിലാളിയെ അവതരിപ്പിക്കാനായി, ആ കഥാപാത്രത്തിന്‍റെ രൂപത്തിലേക്കും ഭാവത്തിലേക്കും മാറുന്നതിനായാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്തത്.വളരെ അർപ്പണ മനോഭാവത്തിലൂടെയാണ് താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ,2014ലായിരുന്നു ഈ സംഭവം. ചിത്രം റിലീസായപ്പോള്‍ ഏറെ ജനപ്രീതി നേടുകയും രാജ്‌കുമാര്‍ റാവുവിന്‍റെ കഥാപാത്രം പ്രശംസ പിടിച്ചുപറ്റുകയും ചെയ്‌തു.
സോഷ്യല്‍മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടിമാരില്‍ ഒരാളാണ് സാധിക വേണുഗോപാല്‍. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ടുകളാണ് ഇടംപിടിക്കാറുണ്ട്. അതെ പോലെ തന്നെ സൈബര്‍ ഇടങ്ങളിലെ കുറ്റ കൃത്യങ്ങള്‍ക്കെതിരെ എപ്പോഴും താരം വളരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഏറ്റവും പുതിയ ചിത്രം ഇപ്പോൾ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് സാധിക.വളരെ ഭംഗിയുള്ള ചുവന്ന നിറത്തലുള്ള ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ചിരിക്കുന്ന ചിത്രമാണ് സാധിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത മുഖഭാവത്തിലുള്ള ചിത്രങ്ങളുടെ കൊളാഷാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. View this post on Instagram A post shared by Sadhika Venugopal official (@radhika_venugopal_sadhika) താരത്തിന്റെ ഈ പുതിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായിരിക്കുന്നതും. മികച്ച കമന്റിന്റെ കൂടെ പതിവ് പോലെ വളരെ മോശം കമന്റുകളും ചിത്രത്തിന് കിട്ടിയിട്ടുണ്ട്. മോശം കമന്റ് ഇട്ടവര്‍ക്ക് കിടിലൻ മറുപടിയും താരം നല്‍കുന്നുണ്ട്.’എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്…