Author: Webdesk

പ്രേക്ഷകരുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനവുമായി പ്രദർശനം തുടരുകയാണ്. സോഷ്യൽ മീഡിയകളിലെ ഇപ്പോഴത്തെ താരം ധ്യാനിന്റെ സുന്ദരിയായ യമുന തന്നെയാണ്. സിനിമയുടെ പോസ്റ്ററുകൾ ഉൾപ്പെടെ യമുന ആരാണെന്ന സസ്പെൻസ് നിലനിർത്തി ആയിരുന്നു എത്തിയത്. ഒടുവിൽ യമുന ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹരിയാനക്കാരിയായ നടി പ്രഗ്യാ നാഗ്രയാണ് യമുനയായി എത്തിയത്. മോഡലിംഗിലൂടെ സിനിമയിലേക്ക് എത്തിയ താരത്തിന്റെ കുടുംബവേരുകൾ കശ്മീരിലാണ്. ഡൽഹിയിലെ എഞ്ചിനിയറിംഗ് പഠനകാലത്ത് മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം ആയിരത്തോളം കൊമേഴ്സ്യലുകളുടെ ഭാഗമായി.വളരെ രസകരമായിട്ടാണ് സിനിമയിൽ യമുനയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ്…

Read More

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കിടിലൻ പ്രഖ്യാപനമാണ് ഇന്ന് അണിയറപ്രവർത്തകർ നടത്തിയത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരിയിൽ ചിത്രം റിലീസ് ചെയ്തു. ജനുവരി 25ന് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലേക്ക് എത്തും. നേരത്തെ, സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവം ആയിരിക്കുമെന്നും മാസ് സിനിമ വേണ്ടവർക്ക് അങ്ങനെ കാണാമെന്നും സീരിയസ് ആയി കാണേണ്ടവർക്ക് അങ്ങനെ കാണാമെന്നുമാണ് മോഹൻലാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിംഗില്‍ സ്വീകരിച്ചതെന്നും ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തെന്നും പറഞ്ഞ മോഹൻലാൽ ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ ജയ് സാൽമീറിൽ ആയിരുന്നു മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ്…

Read More

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താം വാർഷികത്തിൽ പത്താമത്തെ ചിത്രം പ്രഖ്യാപിച്ച് സോഫിയ പോൾ. അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞദിവസം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പ്രൊഡക്ഷൻ നമ്പർ 7 പൂജ നടന്നിരുന്നു. ഓണം റിലീസായി എത്തിയ ആർ ഡി എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ വെച്ചു നടന്നിരുന്നു. ആന്റണി വർഗീസ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ അജിത് മാമ്പള്ളിയാണ്. പ്രൊഡക്ഷൻ നമ്പർ 7 കൂടാതെ വേറെ മൂന്ന് ചിത്രങ്ങൾ കൂടി പത്താം വാർഷികത്തോട് അനുബന്ധിച്ച് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് അന്നൗൺസ് ചെയ്യുന്നുണ്ട്. ഇതിൽ പ്രൊഡക്ഷൻ നമ്പർ 10 ആണ് ഇപ്പോൾ അന്നൗൺസ് ചെയ്തിരിക്കുന്നത്. അൻവർ റഷീദ് ആണ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താമത് ചിത്രം നിർമിക്കുന്നത്. ജാനേമൻ ഫെയിം ചിദംബരമാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിക്കുന്ന എട്ടാമത് ചിത്രത്തിൻ്റെ സംവിധാനം…

Read More

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. പതിവ് ധ്യാൻ ശ്രീനിവാസൻ പടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തിയറ്ററുകളിൽ ചിത്രത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റിലീസ് ചെയ്ത അന്നു മുതൽ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോൾ സിനിമ വിജയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ധ്യാൻ ശ്രീനിവാസനും രംഗത്തെത്തി. ‘ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്, ബോംബ് നിർവീര്യമായി’ എന്നാണ് സിനിമയുടെ ഒരു പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ധ്യാൻ കുറിച്ചത്. നിരന്തരമായി ധ്യാനിന്റെ പടങ്ങൾ തിയറ്ററുകളിൽ പരാജയപ്പെടുന്നതിനാൽ സോഷ്യൽ മീഡിയയിൽ ധ്യാനിന്റെ പടങ്ങൾ അറിയപ്പെട്ടിരുന്നത് ബോംബ് എന്നായിരുന്നു. അതിനാലാണ് സോഷ്യൽ മീഡിയയിൽ ഇത്തവണ ബോംബ് നിർവീര്യമായി എന്ന് ധ്യാൻ കുറിച്ചത്. സെപ്തംബർ 15ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ്…

Read More

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. സെപ്തംബർ 15ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായവുമായി മുന്നോട്ട് പോകുകയാണ്. നീണ്ട കാലത്തിനു ശേഷം ഒരു മികച്ച ചിത്രവുമായാണ് ഇത്തവണ ധ്യാൻ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ജനലിനരികേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സിനിമ റിലീസ് ചെയ്തതിനു ശേഷം എത്തിയ ലിറിക്കൽ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ് ഈ…

Read More

സിനിമ നിർമാണ രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന വേളയിൽ പുതിയ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ച് സോഫിയ പോളിൻ്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രം നിർമ്മിച്ച് കൊണ്ട് മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പിന്നീട് കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി, ആർ ഡി എക്സ് തുടങ്ങിയ ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചു. ഓണം റിലീസായി എത്തിയ ആർ ഡി എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് ആരംഭം കുറിച്ചിരിക്കുകയാണ്. കൊച്ചി ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സുപ്രിയ പൃഥ്വിരാജ്, ആൻ്റണി വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. പോൾ ജയിംസ് സ്വിച്ചോൺ കർമ്മവും സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി. ആർ ഡി എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്ത്,…

Read More

ഈ ഓണക്കാലത്ത് വമ്പൻ ഇടിയുമായി പ്രേക്ഷകരിലേക്ക് എത്തിയ ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച ആർ ഡി എക്സ് വേൾഡ് വൈഡ് എൺപത് കോടി ക്ലബിൽ ഇടം പിടിച്ചു. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ചിത്രം നേടിയെടുത്തത്. പ്രേക്ഷകർക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്നതിൽ വിട്ടുവീഴ്ച വരുത്താത്ത വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സ് പ്രേക്ഷകർക്ക് പൂർണമായും സംതൃപ്തി പകരുന്ന ഒരു ചലച്ചിത്രാനുഭവം തന്നെയാണ് സമ്മാനിച്ചത്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് കരസ്ഥമാക്കിയിരിക്കുന്നത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ…

Read More

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താം വർഷത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് സോഫിയ പോൾ. പ്രൊഡക്ഷൻ നമ്പർ 7 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് ആണ് നായകൻ. നവാഗതനായ അജിത്ത് മമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ ഡി എക്സിന് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് ഒരുക്കുന്ന ചിത്രമാണ് ഇത്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് സ്ഥാപിതമായിട്ട് ഇപ്പോൾ പത്തു വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ പൂജ ഇടപ്പള്ളി പാടിവട്ടത്തെ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നടന്നു. ആന്റണി വർഗീസ്, സോഫിയ പോൾ, സുപ്രിയ പൃഥ്വിരാജ് എന്നിവർ പൂജ ചടങ്ങിൽ പങ്കെടുത്തു. റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത്ത് മമ്പള്ളി എന്നിവരാണ് ചിത്രത്തിന്റെ…

Read More

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകരായി എത്തുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. സുന്ദരികളെ വേട്ടയാടാൻ ഇരുവരും ഇന്നു മുതൽ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് സിനിമയുടെ ആദ്യഷോ കഴിയുമ്പോൾ മുതൽ ലഭിക്കുന്നത്. നീണ്ട കാലത്തിനു ശേഷം ധ്യാനിന്റെ വളരെ മികച്ച ഒരു സിനിമ ആയിരിക്കും ഇതെന്നാണ് കണ്ടിറങ്ങിയവർ ഏകസ്വരത്തിൽ പറയുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ സ്നീക് പീക് പുറത്തു വിട്ടിരുന്നു. അതിനും മികച്ച അഭിപ്രായം ആയിരുന്നു ലഭിച്ചത്. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.…

Read More

യുവ നടൻമാരായ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകരായി എത്തുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. ചിത്രം ഇന്ന് തിയറ്ററുകളിലേക്ക് എത്തി. ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുമ്പാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ സ്നീക് പീക് പുറത്തു വിട്ടത്. വളരെ രസകരമായ സ്നീക് പീക് നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിൽ കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് നായകൻമാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ…

Read More