Thursday, September 19

Author Webdesk

Trailers
പ്രഭുദേവയും തമന്നയും ഒന്നിക്കുന്ന ദേവി ടൂവിന്റെ ട്രെയ്‌ലർ കാണാം [VIDEO]
By

പ്രഭുദേവയും തമന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദേവി 2. സൂപ്പർഹിറ്റായ ദേവിയുടെ രണ്ടാം ഭാഗമാണ് ദേവി 2. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് സാം സി എസ് ആണ്…

Trailers
മമ്മൂട്ടി നായകനായി എത്തുന്ന ‘ഉണ്ട’യുടെ കിടിലൻ ടീസർ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പുറത്തിറക്കി [VIDEO]
By

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത…

Malayalam
സംഗീത ഉപകരണങ്ങൾ വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ല; സിംഗപ്പൂർ എയർലൈൻസിനെതിരെ ആഞ്ഞടിച്ച് ശ്രേയ ഘോഷാൽ
By

ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയാ ഘോഷാല്‍.സിംഗപ്പൂര്‍ എയര്‍ലൈനെതിരെ പ്രതികരിച്ച്‌ ഗായിക ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.സംഗീത ഉപകരണവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്ബനിക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു ശ്രേയ ഘോഷാലിന്റെ വിമര്‍ശനം.എയര്‍ലൈന്‍സിന്റെ…

Malayalam
അതിവേഗം ദർബാർ; ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് പൂർത്തിയായി
By

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രമാണ് ദർബാർ. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വളരെ വേഗത്തിൽ പൂർത്തീകരിക്കുകയാണ് സംവിധായകൻ.മുംബയിലെ ചിത്രത്തിന്റെ ആദ്യ  ഷെഡ്യൂളിലെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചതായി ഇപ്പോൾ…

Malayalam
പിറന്നാൾ ദിനത്തിൽ വിജയ് ദേവരകൊണ്ടക്ക് രശ്മികയുടെ സമ്മാനം ; വീഡിയോ വൈറലാകുന്നു
By

തെലുങ്കിലെ ഭാഗ്യജോടികളാണ് വിജയ് ദേവേരക്കൊണ്ടയും രഷ്മിക മന്ദാനയും.ഇരുവരും ഒന്നിച്ചെത്തിയ ഗീതാ ഗോവിന്ദം എന്ന ചിത്രം കഴിഞ്ഞവർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഇടം നേടിയിരുന്നു. അതോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ എത്തിയിരുന്നു.ഇരുവരും വീണ്ടും ഒന്നിക്കുന്ന ഡിയർ കോമ്രേഡ്…

Malayalam
ഒന്നിച്ച് ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്ത് മമ്മൂട്ടിയും ലാലേട്ടനും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
By

മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ചിത്രങ്ങളും എന്നും ആരാധകർക്ക് ആവേശം പകരുന്ന ഒന്നാണ്.കുറച്ചു നാളുകൾക്കു മുൻപ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എത്തിയ ഒരു വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വെള്ള…

Malayalam
എന്തുകൊണ്ട് താൻ ഡബ്ല്യുസിസിയിൽ അംഗമല്ല; വ്യക്തമാക്കി അപർണ ഗോപിനാഥ്
By

മലയാള സിനിമാ രംഗത്ത്,കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്തിനു പിന്നാലെ ആരംഭിച്ച വനിതാ കൂട്ടായ്മയാണ് ഡബ്ല്യുസിസി. കേരളത്തിലെ വനിതകളുടെ സുരക്ഷക്ക് വേണ്ടിയുള്ള ഒരു സംഘടനയാണിത്. എന്നാല്‍ വനിതാ കൂട്ടായ്മയില്‍ അംഗമല്ലാത്തതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് നടി അപർണ ഗോപിനാഥ്.എബിസിഡി…

Malayalam
ഇതെല്ലാം തെറ്റിദ്ധാരണകൾ കൊണ്ട് മാത്രം ഉണ്ടായ പ്രശ്നങ്ങൾ, രണ്ടാമൂഴം ഉറപ്പായും സംഭവിക്കും: ശ്രീകുമാർ മേനോൻ
By

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് വീണ്ടും ആവർത്തിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. സിനിമ പുറത്തിറങ്ങുവാൻ കുറച്ചു കാലതാമസം ഉണ്ടായാലും അത് യാഥാർഥ്യമാകും.തടസ്സങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അതെല്ലാം താൽക്കാലികം മാത്രമാണെന്നും ശ്രീകുമാർ പറയുന്നു.…

Malayalam
മോഹൻലാൽ ഇല്ലങ്കിൽ ഈ സിനിമ ചെയ്യില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു; ഇട്ടിമാണിയെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകർ
By

ജിബിയും ജോജുവും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഇരട്ട സംവിധായകർ ചിത്രത്തെപ്പറ്റി സംസാരിക്കുകയാണ്. മോഹൻലാലിന് വേണ്ടി എഴുതിയ ഒരു തിരക്കഥ ആയിരുന്നില്ല അതെന്നും…

Malayalam
ഒന്നിച്ച് 50 ൽ അധികം സിനിമകൾ ചെയ്യാൻ സാധിച്ച ഇന്ത്യയിലെ ഒരേയൊരു സൂപ്പർ സ്റ്റാറുകൾ ഞാനും മമ്മൂട്ടിയും മാത്രമായിരിക്കും; മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ
By

മലയാളസിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.ഇവരുടെ ഈ സൗഹൃദം ആരാധകര്‍ക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ചയാണ്.ഇരുവരുടെയും ആരാധക വൃത്തങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടെങ്കിലും ഇവർ തമ്മിൽ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു.ഏകദേശം 54ഓളം…

1 43 44 45 46 47 51