Browsing: Malayalam

All malayalam movie related items

മലയാളത്തിലെ പല മുന്‍നിര സിനിമകളിലും ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന ജയ്ന്‍ കൃഷ്ണ അന്തരിച്ചു. പി.ജയകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദയ സ്തംഭനം മൂലമാണ് മരണം. പരേതനായ…

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കൃഷ്ണകുമാര്‍. കൂടെവിടെ പരമ്പരയിലെ കൃഷ്ണകുമാറിന്റെ കഥാപാത്രമായ ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്.…

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തര്‍ അനില്‍. എന്നാല്‍ ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ…

അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നടി സംയുക്ത വര്‍മ. ‘And in this world, she is my world…Happy birthday Amma’. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ…

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ ചിത്രം. ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്. താടി അദ്ദേഹം ട്രിം…

പാചക വിദഗ്ധനും ചലചിത്ര നിര്‍മാതാവുമായ കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാവിലെ…

‘ഇരുവറി’ലെ നറുമുഗയേ ഗാനം പുനരവതരിപ്പിച്ച് നടി അനുശ്രീ. ഗായകന്‍ ഇഷാന്‍ ദേവ് ആലപിക്കുമ്പോള്‍ നടി അനുശ്രീയാണ് ഗാനരംഗത്ത് എത്തുന്നത്. View this post on Instagram…

പരം സുന്ദരി ഗാനത്തിന് ചുവടു വെച്ച് ഉപ്പും മുളകും താരം അശ്വതി എസ്. നായര്‍. സീരിയലില്‍ ഒരു കേന്ദ്ര കഥാപാത്രമായിരുന്നു ജൂഹിക്ക് പകരമായി എത്തിയ നടിയാണ് അശ്വതി.…

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. വില്ലത്തി വേഷങ്ങളിലൂടെയാണ് ചന്ദ്ര ശ്രദ്ധേയയായത്. ‘സ്വന്തം’ സീരിയലില്‍ ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രം…