Browsing: Malayalam

All malayalam movie related items

വിജയ് സേതുപതിയുടെ മലയാളത്തിലുള്ള അരങ്ങേറ്റമായിരുന്നു മാർക്കോണി മത്തായി. ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒരു റിയലിസ്റ്റിക് കുടുംബ ചിത്രമാണിത്. മലയാളികളുടെ നിത്യഹരിത നായകനായ ജയറാം പ്രധാന…

സംവിധായകൻ ഏ എൽ വിജയ്ക്ക് പുതിയ ജീവിതത്തിൽ ആശംസകൾ നേർന്ന് മുൻ ഭാര്യയും നടിയുമായ അമല പോൾ. വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ…

ആൻ മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി. ഹെഫ്സിബ എലിസബത്ത്‌ ചെറിയാനാണ് വധു.…

ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുന്ന നടി ആൻ അഗസ്റ്റിൻ വീണ്ടും പ്രേക്ഷകരുടെ മനം കവരുകയാണ്. ലാൽ ജോസ് ചിത്രം…

മലയാള സിനിമ കണ്ട മികച്ച ചിത്രങ്ങൾ പലതും സമ്മാനിച്ച ശ്രീനിവാസന്റെ അതെ പാത പിന്തുടർന്ന് പ്രേക്ഷകരുടെ പൾസറിഞ്ഞ് സിനിമകൾ സമ്മാനിച്ച ആളാണ് മകൻ വിനീത് ശ്രീനിവാസൻ. രണ്ടാമത്തെ…

ഫരീദാബാദില്‍ നടക്കുന്നത് പിടിച്ചുപറിയാണെന്ന് പരസ്യ പരാതി ഉയർത്തിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെയാണ് അദ്ദേഹം പരാതി…

സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ് മലയാളികളുടെ പ്രിയതാരമായ ഉണ്ണിമുകുന്ദൻ. കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ഒരു ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ ഒരു വിരുതൻ…

ബിഗ് ബഡ്ജറ്റ് ചിത്രമായ ചെങ്ങഴി നമ്പ്യാറിൽ ടോവിനോ തോമസ് ഇല്ല. താരം ചിത്രത്തിൽ നിന്നും പിൻമാറിയിരിക്കുകയാണ്. മാമാങ്കം കാലഘട്ടത്തിലെ ചാവേർപ്പടയാളിയുടെ വേഷത്തിലായിരുന്നു താരത്തെ നിശ്ചയിച്ചിരുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട…

ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, എന്നിങ്ങനെയുള്ള മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കൂട്ടുകെട്ടാണ് രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ട്. ഇവർ ഒന്നിക്കുന്ന ചിത്രങ്ങൾ…

കേരളം ട്രോളുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ്. സിനിമാതാരങ്ങൾ തുടങ്ങി രാഷ്ട്രീയ നേതാക്കൾ വരെ ട്രോളുകൾക്ക് ഇരയാകാറുണ്ട്.എന്നാൽ ആരോഗ്യപരമായി നല്ല ഉദ്ദേശത്തോടുകൂടി മാത്രമുള്ള നല്ല ട്രോളുകൾ എന്നും മലയാളികൾ…