Browsing: Malayalam

All malayalam movie related items

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ആദ്യ ചിത്രം ആദിയിലെ പോലെ തന്നെ മികച്ച ആക്ഷന്‍ രംഗങ്ങൾ…

മലയാളികൾ ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രം. ഒടിയനെ കുറിച്ചുള്ള ഓരോ വാർത്തയും പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുമ്പോൾ ഒടിയനായുള്ള കാത്തിരിപ്പുകൾക്ക് കൂടുതൽ കരുത്തേകി ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ…

മലയാളസിനിമക്ക് അഭിമാനമായി 100 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ഇതിഹാസ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനം കുറിക്കാവുന്ന ഒരു നേട്ടം കൈവരിച്ച സന്തോഷത്തിലാണ്…

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിന്റെ സർഫിങ്ങ് രംഗങ്ങൾ ഉണ്ടെന്ന വാർത്ത ചെറുതായിട്ടൊന്നുമല്ല പ്രേക്ഷകരെ ആവേശം കൊള്ളിച്ചത്. റൊമാന്റിക് എന്റർടൈനറാണ് ചിത്രമെങ്കിലും…

100 കോടിക്ക് മുകളിൽ ബഡ്‌ജെറ്റുമായി ഒരുങ്ങുന്ന മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകുവാൻ അവസരം. ചിത്രത്തിൽ അഭിനയിക്കുവാൻ…

തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ മേനക സുരേഷിന്റെ മകൾ എന്ന ഇമേജിൽ നിന്നും കീർത്തി സുരേഷ് ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. മഹാനടി എന്ന ചിത്രത്തിന്റെ സ്വീകാര്യത തന്നെ…

ഹിറ്റ് മേക്കർ ജോണി ആന്റണി സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ഈ പട്ടണത്തിൽ ഭൂതം.മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ ചിത്രം കുട്ടികളെ ഉദ്ദേശിച്ചാണ്…

ശിക്കാർ, വാസ്തവം, വർഗം തുടങ്ങിയ ത്രില്ലെർ സിനിമകൾ സമ്മാനിച്ച സംവിധായകൻ എം പത്മകുമാറിന്റെ മാജിക് ക്രീയേറ്റിവിറ്റി വീണ്ടും പ്രേക്ഷകരിലേക്കെത്തുന്ന ജോസഫ് ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്. ജോജു…

മലയാളത്തിലെ എക്കാലത്തേയും വമ്പൻ റിലീസായി എത്തിയ വിജയ് ചിത്രം സർക്കാരിന്റെ റെക്കോർഡ് തകർത്ത് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ. 278 ഫാൻസ്‌ ഷോകളുമായി കേരളത്തിൽ സർക്കാർ തീർത്ത…

ഇന്ത്യക്ക് പുറത്ത് വരെ തരംഗമായി തീർന്ന ജിമിക്കി കമ്മൽ സോങ്ങ് വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്. ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴി എന്ന ചിത്രത്തിലൂടെയാണ് ഗാനം വീണ്ടുമെത്തിയിരിക്കുന്നത്. ജ്യോതികയും ലക്ഷ്മി…