Saturday, February 16

Browsing: Malayalam

All malayalam movie related items

Malayalam
161 ദിവസം നീണ്ട് നിന്ന കായംകുളം കൊച്ചുണ്ണി ഷൂട്ടിങ്ങ് പൂർത്തിയായി
By

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മൂവി കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂർത്തിയായി. 161 ദിവസം നീണ്ട് നിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായതായി നിവിൻ പോളി തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ…

Malayalam Its a True Blessing to Act With Mohanlal Says Parvathi Nair
ലാലേട്ടനെ പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്: പാർവതി നായർ
By

മോഹൻലാൽ – അജോയ് വർമ്മ കൂട്ടുക്കെട്ടിലൊരുങ്ങുന്ന റോഡ് ത്രില്ലർ നീരാളി പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഒരു വലിയ ഇടവേളക്ക് ശേഷം നാദിയ മൊയ്‌തു ലാലേട്ടന്റെ നായികയാകുന്ന ചിത്രം കൂടിയാണ് നീരാളി. പാർവതി നായരും…

Malayalam Jr NTR Accepts Mohanlal's Fitness Challenge
ലാലേട്ടന്റെ വെല്ലുവിളി Jr എൻ ടി ആർ ഏറ്റെടുത്തു; ഇനിയുള്ളത് സൂര്യയും പൃഥ്വിരാജും
By

കേന്ദ്രമന്ത്രി രാജ്യവർദ്ധൻ റാത്തോഡ് തുടക്കമിട്ട ഫിറ്റ്നസ് ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ശാരീരികക്ഷമത നിലനിർത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്ന ഈ ചലഞ്ചിൽ ഒട്ടുമിക്ക സെലിബ്രിറ്റികളും പങ്കെടുത്തു കഴിഞ്ഞു. മലയാളികളുടെ സ്വന്തം…

Malayalam
സംവൃത എല്ലാ ദൈവങ്ങളെയും സ്നേഹിക്കും…കുഞ്ചാക്കോ ബോബന്റെ കണ്ണുകൊണ്ട് നോക്കിയാല്‍ ആരും വീണുപോകും!
By

ചാനൽ റിയാലിറ്റി ഷോയിൽ വ്യത്യസ്ത രീതികളുമായി എത്തിയ റിയാലിറ്റി ഷോയാണ് നായികാ നായകൻ.കഴിഞ്ഞ ദിവസം ഷോയിൽ രസകരമായ ഒരു സംഭവം നടന്ന്.വിധികര്‍ത്താക്കളായ സംവൃത സുനില്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ കൈനോക്കി ലക്ഷണം പറഞ്ഞതാണ്…

Malayalam
ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ലാലേട്ടൻ ! സൂര്യയ്ക്കും പൃഥിരാജിനും മോഹന്‍ലാലിന്റെ ഫിറ്റ്നസ് ചലഞ്ച്
By

”ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്” എന്ന ക്യാംപെയ്‌ന്റെ ഭാഗമായി കേന്ദ്ര കായിക-യുവജന മന്ത്രി രാജ്യവര്‍ധന്‍ റത്തോര്‍ തുടങ്ങി വച്ച ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. താന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്ന ചെയ്യുന്ന ചിത്രം…

Malayalam Dileep - Shafi Team Again
2 കൺട്രീസിന് ശേഷം ദിലീപ് – ഷാഫി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു?
By

കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, 2 കൺട്രീസ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് – ഷാഫി കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്നതായി റിപ്പോർട്ടുകൾ. കമ്മാരസംഭവത്തിന്റെ റിലീസിന് ശേഷം ദിലീപിന്റെ അടുത്ത ചിത്രം ഏതാണെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.…

Malayalam Panchavarnathatha has the GCC release tomorrow
പഞ്ചവർണതത്ത കടൽ കടന്ന് പ്രവാസികളുടെ ഇടയിലേക്ക് പറന്നിറങ്ങുന്നു
By

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകരാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം നിർവഹിച്ച പഞ്ചവർണതത്ത കേരളക്കരയിൽ കുറിച്ച മികച്ച വിജയത്തിന് ശേഷം പ്രവാസികളുടെ ഇടയിലേക്ക് ചെല്ലുന്നു. നാളെ മുതൽ ചിത്രം UAE & GCC റിലീസിനൊരുങ്ങുകയാണ്.…

Malayalam
മമ്മൂക്കയോടൊപ്പം മാമാങ്കം ലൊക്കേഷനിൽ പിറന്നാൾ ആഘോഷിച്ച് മണികണ്ഠൻ ! ചിത്രങ്ങൾ കാണാം
By

കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചുകൊണ്ട് കടന്നുവന്ന മണികണ്ഠന്‍ ആചാരി വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലും പ്രാധാന്യമുള്ളൊരു വേഷമാണ് മണികണ്ഠന്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന…

Malayalam
സാരി അണിഞ്ഞ് സുന്ദരിയായി മീനാക്ഷി : ഒപ്പം ദിലീപേട്ടനും കാവ്യയും ; വൈറലായി ചിത്രം
By

മലയാള സിനിമ ലോകത്ത് ഏറെ ചർച്ചാവിഷയമായ താരവിവാഹമായിരുന്നു ദിലീപിന്റെയും കാവ്യാ മാധവന്റെയും.വിവാഹത്തിന് ശേഷം ഉടൻ തന്നെ അമേരിക്കയിൽ സ്റ്റേജ് പ്രോഗ്രാമിന് കുടുംബ സമേതം ഇരുവരും പോയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ഇതാ ഇരുവരും ആദ്യമായി…

Malayalam
ആദം ലാലേട്ടന്റെ കടുത്ത ആരാധകനെന്ന് ആസിഫ് അലി : ലാലേട്ടനെ അവൻ വിളിക്കുന്നത് പുലി എന്ന് !
By

വർഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണായി മാറിയ നടനാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ഇന്ന് മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഏറെ ആരാധകരുള്ള താരമായി വളർന്നു കഴിഞ്ഞു.ലാലേട്ടനോടുള്ള ആരാധനയുടെ കഥകൾ നാം ദിനംപ്രതി കേട്ടുകൊണ്ട് ഇരിക്കുകയാണ്. ഈ വർഷത്തെ…

1 72 73 74 75 76 102