Saturday, July 24

Browsing: News

All movie related items

Malayalam
മഞ്ജു വാര്യർ – സണ്ണി വെയ്ൻ ചിത്രം ചതുർമുഖം ഒടിടി റിലീസിന്..! റിലീസ് തീയതി ഇതാ..
By

തീയറ്ററുകളിൽ റിലീസിന് എത്തി മികച്ച പ്രതികരണം നേടിയ മഞ്ജു വാര്യർ – സണ്ണി വെയ്ൻ ചിത്രം സീ 5 പ്രീമിയത്തിലൂടെ ജൂലൈ ഒൻപതിന് പ്രേക്ഷകരിലേക്കെത്തുന്നു. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ചിത്രം തീയറ്ററുകളിൽ…

Malayalam
മൃദുല വിജയ്‍യും യുവ കൃഷ്ണയും വിവാഹിതരായി; വീഡിയോയും ഫോട്ടോസ് കാണാം
By

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. യുവകൃഷ്ണയും മൃദുല വിജയും ഇന്ന് വിവാഹിതരായിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. മൃദുല വിജയ് നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും ശ്രദ്ധേയയാണ്. ‘മഞ്ഞില്‍…

Malayalam
എക്കാലത്തേയും എന്റെ സൂപ്പർസ്റ്റാർ..! വാണി വിശ്വനാഥിനൊപ്പം വർക്ക്ഔട്ടുമായി ബാബുരാജ്
By

മലയാള സിനിമ ലോകത്ത് ഒരു കാലത്ത് പ്രേക്ഷകരുടെ ആവേശമായിരുന്നു നടി വാണി വിശ്വനാഥ്. ബോള്‍ഡ് കഥാപാത്രങ്ങൾ കൊണ്ടും ആക്ഷനും കൊണ്ടുമെല്ലാം വാണി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് വാണിയുടെ ഭര്‍ത്താവും നടനുമായ…

Malayalam
ഫഹദിന്റെ മാലിക്ക് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു
By

പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രം ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക്. ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന്…

Malayalam
“ഞാൻ മമ്മൂക്കയേക്കാൾ ചെറുപ്പമാണ്; എന്നിട്ടും അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചു..!” അലൻസിയർ
By

ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടനാണ് അലൻസിയർ ലോപ്പസ്. തന്നെക്കാൾ പ്രായം കൂടിയ മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കേണ്ടി വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അലൻസിയർ. മമ്മൂക്കയും ലാലേട്ടനുമൊക്കെ…

Malayalam
മമ്മൂട്ടി വില്ലനാകുന്നു..! ചിത്രീകരണം അടുത്ത മാസം തുടങ്ങുന്നു
By

അഖിൽ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിൽ മലയാളികളുടെ പ്രിയ സൂപ്പർസ്റ്റാർ മമ്മൂക്ക വില്ലനാകുന്നു. സുരേന്ദർ റെഡ്‌ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഒരു സ്പൈ ഏജന്റായിട്ടാണ് അഖിൽ അഭിനയിക്കുന്നത്. കന്നഡ താരം ഉപേന്ദ്രയെയാണ് ചിത്രത്തിന്റെ അണിയറ…

Movie
ലൂസിഫര്‍ തെലുങ്ക് റീമേക്ക്; സ്റ്റീഫന്‍ നെടുമ്പിള്ളിയായി ചിരഞ്ജീവി വരുന്നൂ, നായികയായി നയന്‍താര
By

ലൂസിഫര്‍ തെലുങ്ക് റീമേക്ക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. ചിരഞ്ജീവിയെ നായകനാക്കി തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ റീമേക്ക് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചരണം അടിസ്ഥാനരഹിതമെന്ന്…

News
900 കിലോമീറ്റർ സഞ്ചരിച്ച് രശ്മിക മന്ദാനയെ കാണുവാൻ എത്തി ആരാധകൻ; എന്നാൽ ഫലമോ നിരാശ..!
By

രശ്മിക മന്ദാനയെ ഒന്ന് നേരിട്ട് കാണുവാൻ വേണ്ടി മാത്രം ആരാധകൻ സഞ്ചരിച്ചത് 900 കിലോമീറ്റർ. എന്നാൽ നടി ഷൂട്ടിങ്ങ് തിരക്കുകളുമായി മുംബൈയിൽ ആയതിനാൽ ആരാധകന് നിരാശയോടെ മടങ്ങേണ്ടി വന്നു. ത്രിപാഠി എന്ന ആരാധകൻ തെലുങ്കാനയിൽ നിന്നുമാണ്…

General
കേരളത്തിലെ മുഴുവന്‍ തീയേറ്ററുകളിലും ‘മരയ്ക്കാര്‍’ റിലീസ് ചെയ്യും, മൂന്നാഴ്ച ‘ഫ്രീ റണ്‍’
By

കേരളിത്തിലെ എല്ലാ തീയേറ്ററുകളിലും പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും. അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയേറ്ററുകള്‍…

News
ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ നായിക നയൻതാര..?
By

സൗത്ത് ഇന്ത്യൻ സിനിമ അടക്കിവാഴുന്ന നായികയാണ് നയൻതാര. ഒരു ദശകത്തോളമായി ലേഡി സൂപ്പർസ്റ്റാർ പട്ടം കാത്തു സൂക്ഷിക്കുന്ന നയൻതാരയാണ് ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നായിക. നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി…

1 2 3 4 5 6 760