Browsing: News

All movie related items

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മിഖായേലിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. ടീസർ ഷെയർ ചെയ്‌തു കൊണ്ട് രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകൻ…

സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് വർമ്മയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിയാൻ വിക്രത്തിന്റെ മകൻ ധ്രുവ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയത് സൂപ്പർസ്റ്റാർ സൂര്യയാണ്. ബാല…

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയാണ് പ്രധാനമന്ത്രിയുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ട്രോൾ മഴയാണ്…

മെമ്മറീസ്, ദൃശ്യം, മൈ ബോസ്, ആദി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ജീത്തു ജോസഫും ജോസഫ് അലക്‌സ്, ഭരത് ചന്ദ്രൻ, ആനക്കാട്ടിൽ ചാക്കോച്ചി എന്നിങ്ങനെ…

മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയവുമായി എത്തുന്ന പൃഥ്വിരാജ് ചിത്രം നയണിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ കൗതുകവും ആകാംക്ഷയും നിറക്കുന്ന ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ്…

സിനിമാപ്രേമികൾ അല്ലാത്തവർ പോലും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് നാളെ. തല – തലൈവർ പോരാട്ടത്തിന് കളമൊരുക്കി വിശ്വാസവും പേട്ടയും നാളെ തീയറ്ററുകളിൽ എത്തുകയാണ്. അജിത്തിന്റെ നിരവധി…

മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരു സൂപ്പർ താരമായ പൃഥ്വിരാജ് ആണ്. ചിത്രത്തിന്റെ ഓവർസീസ്…

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രത്തിൽ നവാഗതയായ സയ ഡേവിഡാണ് നായിക.…

ഒടിയൻ കെട്ടുറപ്പുള്ള തിരക്കഥയുള്ള ചിത്രമാണെന്ന് സംവിധായകനും നടനുമായ എം ബി പദ്മകുമാർ. തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഒടിയനെ കുറിച്ച് സംസാരിച്ചത്. “ഞാൻ കണ്ട…

2019ൽ കൈ നിറയെ ചിത്രങ്ങളുമായിട്ടാണ് മമ്മൂട്ടി മലയാളക്കര കീഴടക്കാൻ ഒരുങ്ങുന്നത്. അന്യഭാഷാ ചിത്രങ്ങൾ അടക്കം 2019 വിജയവർഷമാക്കാൻ ഉള്ള വകയെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രേക്ഷകരുടെയും…