Browsing: Tamil

Tamil industry related

സിനിമ മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാതെ കേരളത്തിൽ തീയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ. കോവിഡ് കാലത്തിന് മുൻപുതന്നെ ഉയർത്തിയ പ്രശ്നങ്ങൾകൂടി ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബർ തിയറ്റർ തുറക്കാൻ…

ആരാധകരുടെ കൂടെ തീയേറ്ററിലിരുന്ന് സിനിമ കാണാന്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യവുമായി മാധ്യമപ്രവര്‍ത്തകന്‍. ഫ്രണ്ട്ലൈനിലെ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണനാണ് ട്വിറ്ററിലൂടെ വിജയിയെ വെല്ലുവിളിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തീയേറ്ററുകളില്‍ മുഴുവന്‍…

നടി മാളവിക മോഹന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിജയ് ചിത്രം മാസ്റ്ററിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു മാളവിക. മാളവിക സിനിമയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ…

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് തീയതി പുറത്തുവിട്ട് ചിത്രത്തിന്റെ നിർമാതാക്കൾ. പൊങ്കൽ റിലീസായി ജനുവരി 13 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ…

പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നില്ലെന്ന് വെളിപ്പെടുത്തി സൂപ്പർസ്റ്റാർ രജനീകാന്ത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം തലൈവർ വ്യക്തമാക്കിയത്. തന്നിൽ വിശ്വസിച്ചവർക്ക് അവർ ബലിയാടുകളായി എന്ന് തോന്നരുത് എന്ന് കുറിച്ച സൂപ്പർസ്റ്റാർ…

തമിഴ് പ്രേക്ഷകർക്ക് എന്നത് പോലെ തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട രണ്ട് കോളിവുഡ് നായകന്മാരാണ് വിശാലും ആര്യയും. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ട്വിറ്ററിൽ നടത്തുന്ന രസകരമായ വാഗ്വാദമാണ്…

പ്രസന്ന, ലൈല, കാർത്തിക് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയ വി സംവിധാനം നിർവഹിച്ച കണ്ട നാൾ മുതൽ എന്ന ചിത്രത്തിലൂടെയാണ് നടി റെജിന കാസാൻഡ്ര അഭിനയ…

1995ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ബാഷ. അതിൽ ഓട്ടോ ഡ്രൈവറായിട്ടാണ് താരത്തിനെ ആദ്യം കാണിക്കുന്നതും. ഇപ്പോഴിതാ തലൈവരുടെ പുതിയ പാർട്ടിക്ക് ഓട്ടോറിക്ഷ…

തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളാണ് തമന്ന. കോവിഡിൽ നിന്നും മുക്തയായ താരം ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരികെ എത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. ആഹാ വിഡിയോയിൽ…

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് ചിത്രങ്ങളിൽ ഒന്നാണ് മാസ്റ്റർ. മാസങ്ങൾക്ക് ശേഷം ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ്…