Browsing: Tamil

Tamil industry related

സുധ കൊങ്കര സംവിധാനം ചെയ്‍ത സൂര്യ നായകനായ സൂരറായി പോട്രു 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നു. ഇത്തവണ ഓസ്‍കര്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളില്‍…

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഒൻപത് വിക്കറ്റെടുക്കുകയൂം സെഞ്ചുറി അടിക്കുകയും ചെയ്‌ത്‌ ഇന്ത്യയുടെ വിജയത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിന്റെ ഒരു ഡാൻസ്…

ഭൂമി, ഈശ്വരൻ എന്നിങ്ങനെ തമിഴിൽ ആകെ രണ്ടു ചിത്രങ്ങളെ നടി നിധി അഗർവാൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിനായി ചെന്നൈയിൽ ക്ഷേത്രം പണിത് പാലഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകർ. പ്രതിമ സ്ഥാപിച്ച്…

വലിമൈ അപ്‌ഡേറ്റ് ചോദിച്ച് തല അജിത്ത് ആരാധകർ പൊതുസ്ഥലങ്ങളിലും മറ്റുമെത്തുന്ന കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ ആരാധകരോട് ക്ഷമയോടെ കാത്തിരിക്കുവാനും മോശമായി പെരുമാറരുതെന്നും…

നടിയും മോഡലുമായ ഓവിയക്കെതിരെ പോലീസിൽ പരാതി നൽകി തമിഴ്‌നാട് ബിജെപി വിഭാഗം. സംസ്ഥാനത്ത് പ്രധാനമന്ത്രി സന്ദർശിക്കുന്നതിനോടനുബന്ധിച്ചാണ് ഓവിയ ‘ഗോ ബാക്ക് മോഡി’ ഹാഷ്‌ടാഗ്‌ ട്വിറ്ററിൽ പങ്ക് വെച്ചത്.…

അനിരുദ്ധ് – കീർത്തി സുരേഷ് പ്രണയത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഇപ്പോഴിതാ കീർത്തി സുരേഷിന്റെ പിതാവ് പ്രശസ്‌ത നിർമാതാവ് സുരേഷ് കുമാർ അതിന്…

മറ്റൊരു സെലിബ്രിറ്റി വിവാഹത്തിനും കൂടി ഇന്ത്യൻ ചലച്ചിത്ര ലോകം ഒരുങ്ങുകയാണോ എന്നാണ് ഇപ്പോൾ സിനിമ ലോകത്തെ ചർച്ച. അഭിനേത്രി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും…

തമിഴ്‌ സൂപ്പർതാരം സൂര്യക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആരാധകരും പ്രേക്ഷകരും പ്രാർത്ഥനകളും മറ്റുമായി താരത്തിന് പിന്തുണയേകുന്നുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന് കോവിഡിൽ നിന്നും മോചനം കിട്ടിയെന്ന…

സാഗരം സാക്ഷിയായി ഒരു താലികെട്ട്..! അത് സാഗരത്തിൽ 60 അടി താഴ്ചയിൽ..! ചെന്നൈയിലാണ് ദമ്പതികൾ കടലിനടിയിൽ വെച്ച് താലികെട്ട് നടത്തിയത്. വി ചിന്നദുരൈയും എസ് ശ്വേതയുമാണ് പരമ്പരാഗത…

ദീപ്തി സതി നായികയാകുന്ന തമിഴ് ചിത്രം നാനും സിങ്കിൾ താൻ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ദിനേശ് ആണ് നായകൻ. മൊട്ടരാജേന്ദ്രൻ, മനോബാല, രാമ, കതിർ എന്നിവരാണ്…