മലയാള സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സൂപ്പർ ചിത്രം ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം 22ന് തൊടുപുഴയില്‍ ആരംഭിക്കും.വിസ്മയ നടൻ മോഹന്‍ലാലും – പ്രമുഖ…
Browsing: Telugu
അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്ന താരമാണ് ഷംന കാസിം എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി…
വിദ്യു രാമൻ എന്ന നടിയെ കോമഡി റോളുകളിലൂടെയാണ് തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് കൂടുതലും പരിചയം. ഗൗതം മേനോന്റെ നീ താനേ എൻ പൊൻവസന്തം എന്ന ചിത്രത്തിലൂടെ 2012ലാണ് താരം…
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴക്കിയ നടിയാണ് നമിത. താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് . മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം നമിതയ്ക്ക് ലഭിച്ചിരുന്നു. തെന്നിന്ത്യന്‍…
തെന്നിന്ത്യയുടെ താരസുന്ദരിയാണ് നമിത. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നമിത . ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റും യുവപ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടികൊണ്ട് തെന്നിന്ത്യന്‍…
നെറ്റ്ഫ്ളിക്സിന്റെ ആദ്യ തെലുങ്ക് ആന്തോളജി ചിത്രമായ “പിട്ട കാതലു” ൻറെ ടീസർ പുറത്ത്. ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ…
2018ൽ പുറത്തിറങ്ങിയ യാഷ് നായകനായ കെ ജി എഫ് നിരവധി റെക്കോർഡുകളാണ് കീഴടക്കിയത്. ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് നീലാണ്. ചിത്രത്തിന്റെ രണ്ടാം…
2018ൽ പുറത്തിറങ്ങിയ യാഷ് നായകനായ കെ ജി എഫ് നിരവധി റെക്കോർഡുകളാണ് കീഴടക്കിയത്. ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് നീലാണ്. ചിത്രത്തിന്റെ രണ്ടാം…
പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് കീർത്തി സുരേഷ്. സുരേഷ് കുമാറിന്റെയും മേനകയുടെയും മകളായ കീർത്തിയ്ക്ക് അമ്മയെപ്പോലെ ആകണമെന്നയിരുന്നു ആഗ്രഹം.…
തെലുങ്ക് ചിത്രം സേഹരിയുടെ അണിയറ പ്രവർത്തകർ ആകെ പുലിവാല് പിടിച്ചിരിക്കുന്ന അവസ്ഥയിലാണ്. തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ചതാണ് അവർക്ക് തലവേദനയായിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ…