ലോക വനിതാ ദിനത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക സംയുക്ത വര്‍മ സോഷ്യല്‍ മീഡിയയിലൂടെ സഹോദരി സംഗമിത്രയെ പരിചയപ്പെടുത്തുന്നു. സംഗമിത്രയുടെ ജന്മ ദിനത്തിനാണ് ചിത്രം പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. സംഗമിത്രയുടെ…
Browsing: Reviews
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളായ സ്‌നേഹയ്ക്കും പ്രസന്നക്കും പെണ്‍കുഞ്ഞ് പിറന്നത് അടുത്തിടെയായിരുന്നു. ജനുവരി 24നായിരുന്നു ഇരുവരുടെയും കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.സന്തോഷ വാര്‍ത്ത പ്രസന്ന തന്നെയാണ്…
മാൻപേടയെ വേട്ടയാടുന്ന ഒരു സിംഹത്തെ ചിത്രീകരിക്കുന്ന ടൈറ്റിൽ കാർഡിൽ നിന്ന് ഗോഡ്ഫാദർ എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തിലേക്ക് പ്രേക്ഷകനെ നിർമാതാക്കൾ കൊണ്ട് പോകുന്നുണ്ട്. കരുത്തില്ലാത്തവന്റെ മേൽ കരുത്തുള്ളവൻ നടത്തുന്ന…
വളരെ ചുരുങ്ങിയ സമയം കൊണ്ട് അവതാരികയായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് പേര്‍ളി മാണി. അവതാരികയായി തിളങ്ങുന്ന സമയത്താണ് താരത്തിന് ബിഗ് ബോസ് സീസണ്‍ വണ്‍ ലേക്ക് മത്സരാര്‍ത്ഥിയായി…
തട്ടീം മുട്ടീം സീരിയലിലെ കമലാസനന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നസീര്‍ സക്രാന്തി. നിരവധി ആരാധകരുള്ള സീരിയല്‍ ആണ് തട്ടീം മുട്ടീം. പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കാന്‍ ഉള്ള…
സച്ചി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അനാര്‍ക്കലി പ്രേക്ഷകര്‍ക്ക് ഒരു അപൂര്‍വ്വ പ്രണയകഥ സമ്മാനിച്ച അനുഭവമായിരുന്നു. ലക്ഷദ്വീപിലെ സുന്ദരമായ പശ്ചാത്തലത്തിലായിരുന്നു അനാര്‍ക്കലി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നഷ്ടപ്രണയത്തെ എല്ലാ…
പൃഥ്വിരാജ് സുകുമാരൻ ബിജുമേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലുടനീളം അയ്യപ്പനെയും കോശിയും പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന…
വടക്കന്‍ ഭാഷയുമായി വന്ന് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരഭി ലക്ഷ്മി. മീഡിയ വണ്ണില്‍ എം എറ്റി മൂസ എന്ന ജനപ്രിയ സീരിയലിലൂടെയാണ് സുരഭി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. പിന്നീട്…
വനിത ഫിലിം അവാര്‍ഡ് വേദിയില്‍ ഇത്തവണ തിളങ്ങിയത് സൂപ്പര്‍താരങ്ങളായിരുന്നു. ഏറെ നാളത്തെ ാകത്തിരിപ്പിന് ശേഷം അവാര്‍ഡ് നിശഎത്തിയിരിക്കുകയാണ്. മികച്ച നടനുള്ള പുരസ്‌കാരം നടന വിസ്മയം മോഹന്‍ലാല്‍ ആണ്…
ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് തമിഴകത്തെ ഇളയദളപതി വിജയ്, ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ താരം ആരാധകരെ വരവേല്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍…