Wednesday, August 21

Browsing: Videos

Songs
കക്ഷി: അമ്മിണിപിള്ളയിലെ ‘തലശ്ശേരിക്കാരനെ കണ്ടാൽ’ എന്ന് തുടങ്ങുന്ന ഗാനം കാണാം [VIDEO]
By

ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി…

Trailers
ഇടിവെട്ട് മാസ്സ് ഗെറ്റപ്പുമായി ടോവിനോ;കാണാം കൽക്കിയുടെ ടീസർ [VIDEO]
By

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന മാസ്സ് എന്റർടൈനറാണ് കൽക്കി. നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ്…

Songs
തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ച ലൂസിഫറിലെ തമിഴ് ഗാനം;കാണാം കടവുളെ പോലെ എന്ന ഗാനം [VIDEO]
By

ഹിറ്റിൽ നിന്നും സുപ്പർ ഹിറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ഇന്നലെ രാത്രിയിൽ നിരവധി സ്‌പെഷ്യൽ ഷോകളാണ് ഒരുക്കിയത്. അവയെല്ലാം തന്നെ ഫുൾ ആണ് എന്നത് മറ്റൊരു വസ്തുതയും.ചിത്രം ഇതിനോടകം…

Songs
നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലെ കുണുങ്ങി കുണുങ്ങി എന്ന ഗാനം കാണാം [VIDEO]
By

ഹാട്രിക്ക് ബ്ലോക്ക് ബസ്റ്റർ ലക്ഷ്യമിട്ട് നാദിർഷാ അണിയിച്ചൊരുക്കിയ ചിത്രമാണ് മേരാ നാം ഷാജി.ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്ന് പേരും ചിത്രത്തിൽ ഷാജി എന്ന കഥാപാത്രമായാണ് എത്തുന്നത്.ചിത്രം…

Songs
കാത്തിരിപ്പിന് അവസാനമിട്ട് ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ ടീസർ പുറത്തിറങ്ങി [VIDEO]
By

ദുൽഖർ സൽമാൻ ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.ഹിറ്റ് ഫിലിം മേക്കർ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫൽ. ചിത്രത്തിന്റെ…

Songs Aattuthottil Lyric video from athiran is Out now
അച്ഛൻ – മകൾ ബന്ധത്തിന്റെ ആഴവുമായി ഭാവഗായകൻ ആലപിച്ച അതിരനിലെ ഗാനം പുറത്തിറങ്ങി [VIDEO]
By

സെഞ്ച്വറി ഒരുക്കുന്ന വിഷു ചിത്രം അതിരനിലെ ‘ആട്ടുതൊട്ടിൽ’ എന്ന് തുടങ്ങുന്ന അച്ഛൻ – മകൾ ബന്ധത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്ന മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ഫഹദ് ഫാസിൽ…

Songs
അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ ‘എന്തോല’ എന്ന മനോഹരഗാനം കാണാം [VIDEO]
By

സുപ്പർ ഹിറ്റുകൾ ശീലമാക്കിയ പ്രിയ നായിക ഐശ്വര്യ ലക്ഷമിയും മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമും നായികാ-നായകന്മാരായി എത്തുന്ന മിഥുൻ മാനുവൽ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് .ആഷിക് ഉസ്‌മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി…

Songs
ഐശ്വര്യയും കാളിദാസും ഒന്നിച്ച അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ നോട്ടം എന്ന ഗാനം കാണാം [VIDEO]
By

സുപ്പർ ഹിറ്റുകൾ ശീലമാക്കിയ പ്രിയ നായിക ഐശ്വര്യ ലക്ഷമിയും മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമും നായികാ-നായകന്മാരായി എത്തുന്ന മിഥുൻ മാനുവൽ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് .ആഷിക് ഉസ്‌മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി…

Songs
വരിക വരിക സഹജരെ ഗാനം വീണ്ടും;ലൂസിഫറിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
By

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ട്രയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയം ആയി കഴിഞ്ഞു.സമീപകാലത്ത്…

Songs Onnum Mindathe Video song from Kodathi Samaksham Balan Vakkeel
വിജയകരമായി മുന്നേറുന്ന ബാലൻ വക്കീലിലെ ഒന്നും മിണ്ടാതെ വീഡിയോ ഗാനം പുറത്തിറങ്ങി [VIDEO]
By

എന്നും വിജയങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള ദിലീപ് – മമ്‌താ മോഹൻദാസ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിച്ച കോടതിസമക്ഷം ബാലൻ വക്കീൽ മികച്ച വിജയം കുറിച്ച് പ്രദർശനം തുടരുകയാണ്. ഹ്യൂമർ ട്രാക്കിൽ ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രം കുട്ടികളെയും കുടുംബങ്ങളെയും…

1 19 20 21 22 23 46