Browsing: Videos

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മമ്മൂട്ടി, പൃഥ്വിരാജ്,…

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന പതിനെട്ടാം പടിയിലെ ‘പാർട്ടി സോങ്ങ്’ പുറത്തിറങ്ങി. എ എച്ച് കാഷിഫ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ…

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരു കുട്ടനാടൻ മാർപ്പാപ്പ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഗംകളി. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന…

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന മാസ്സ് എന്റർടൈനറാണ് കൽക്കി. നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന്…

കുമ്പളങ്ങി നൈറ്റ്സിലെ ബാലതാരം മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഗൊറില്ല’യുടെ പുതിയ വീഡിയോ റിലീസ് ചെയ്തു .ഡോൺ സാൻഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാലിനി പാണ്ഡെയാണ് നായിക.വിജയ്…

വിക്രം പ്രഭു നായകനാകുന്ന ‘അസുരഗുരു’ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം രാജ്‌ദീപ് സംവിധാനം ചെയുന്നു. സംഗീതം…

ഫാര്‍സ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ സഹോ ‘. 300 കോടി ബജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം…

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്‌സിന്റെ ആദ്യചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ജൂൺ സിനിമയുടെ നൂറാം ദിന ആഘോഷ പരിപാടിയിൽ വിജയ് ബാബു നിർവഹിച്ചു. ജനമൈത്രി എന്നാണ് ചിത്രത്തിന്…

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ…