Sunday, July 21

നീല ചിത്രനായിക മിയ മാല്‍കോവയ്ക്ക് രാം ഗോപാല്‍ വര്‍മ്മയുടെ പിറന്നാളാശംസകൾ

Google+ Pinterest LinkedIn Tumblr +
“samvritha”

നീല ചിത്രനായിക മിയ മാല്‍കോവയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ വിവാദ ചിത്രമായ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തില്‍ നായികയായി വേഷമിട്ടത് മിയ ആണ്. മിയയെ പോലെ സത്യസന്ധ്യയായ, കരുത്തയായ, ദൃഢനിശ്ചയമുള്ള മറ്റൊരു വ്യക്തിയെ താനിത് വരെ കണ്ടുമുട്ടിയിട്ടില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്ററിൽ ക്കുറിച്ചു.

“Lucifer”
Share.

About Author

Comments are closed.