
മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്‌ദേവ് പെന്‍സി ബോളിവുഡ് താരം കങ്കണ റണാവത്ത് വെറും ഐറ്റം ഡാന്‍സറാണെന്ന് പറഞ്ഞ് ആക്ഷേപിച്ചതിന് കിടിലൻ മറുപടി കൊടുത്ത് നടി. ഐറ്റം ഡാന്‍സ് കളിക്കാന്‍ താന്‍ ദീപികയോ, ആലിയയോ അല്ല എന്നായിരുന്നു…
മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്‌ദേവ് പെന്‍സി ബോളിവുഡ് താരം കങ്കണ റണാവത്ത് വെറും ഐറ്റം ഡാന്‍സറാണെന്ന് പറഞ്ഞ് ആക്ഷേപിച്ചതിന് കിടിലൻ മറുപടി കൊടുത്ത് നടി. ഐറ്റം ഡാന്‍സ് കളിക്കാന്‍ താന്‍ ദീപികയോ, ആലിയയോ അല്ല എന്നായിരുന്നു…
സോഷ്യൽ മീഡിയയിൽ തരംഗമായി കിങ് ഖാന്റെ ഏറ്റവും പുതിയ ചിത്രം. തകർപ്പൻ ലുക്കിലാണ് തന്റെ ഏറ്റവും പുതിയ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.മുടി നീട്ടി, തൊപ്പിയും സണ്‍ഗ്ലാസും ധരിച്ച്, ഒരു ബില്യാര്‍ഡ്സ് ടേബിളിനരുകിലാണ് ചിത്രത്തില്‍…
ബോളിവുഡ് ഏറെ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു അനുഷ്‌ക അമ്മയാകുന്നു എന്നത്. ബേബി ബംമ്പുമായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത അനുഷ്‌കയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നടി അനുഷ്‌ക ശര്‍മ പ്രേക്ഷകര്‍ക്ക്…
എം.എസ് ധോണി യുടെ ബയോപ്പിക്കിലെ മികച്ച പ്രകടനത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് കിയാര, 2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് ഇന്ഡസ്ട്രിയിലേക്ക് കടന്നുവരുന്നത്, സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട്…
ബോളിവുഡിലെ നടിമാര്‍ക്ക് എതിരെ വിവാദങ്ങള്‍ വരുന്നത് ഒരു പുതിയ കാര്യമല്ല. ചിലത് വലിയ കാര്യത്തിനാണെങ്കില്‍ മറ്റു ചിലത് ചെറിയ വിഷയങ്ങള്‍ക്കായിരിക്കും. ഇപ്പോഴിതാ വീട്ടുജോലിക്കാരിയുടെ പിറന്നാളിന് കേക്കു മുറിച്ച് വിവാദത്തിലായിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട നടി ആലിയ ഭട്ട്.…
വരികള്‍ ഒന്നും ശരിക്കും അറിയില്ലെങ്കിലും തൊണ്ണൂറുകളില്‍ പ്രേക്ഷകരുടെ ചുണ്ടില്‍ ഈ ഗാനത്തിന്റെ വരികള്‍ എപ്പോഴുമുണ്ടാകുമായിരുന്നു. അറബിക് ഗാനത്തിനെ മലയാളികള്‍ ആസ്വദിക്കാന്‍ തുടങ്ങിയതും ഈ ഗാനത്തിന്റെ ഹിറ്റോടുകൂടിയാണ്. ഗാനം ഏതാണെന്ന് ആലോചിക്കുന്നുണ്ടാകും. ആസ്വാദക ഹൃദയങ്ങളെ കീഴടക്കിയ’നാരി…
നീല ചിത്രനായിക മിയ മാല്‍കോവയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ വിവാദ ചിത്രമായ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തില്‍ നായികയായി വേഷമിട്ടത് മിയ ആണ്. മിയയെ പോലെ സത്യസന്ധ്യയായ, കരുത്തയായ,…
മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ തന്റെ സാന്നിധ്യം തെളിയിച്ച ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കാർവാൻ. മൂന്ന് വ്യത്യസ്ത വ്യക്തികളുടെ ജീവിതത്തിൽ ഒരു യാത്ര നടത്തുന്ന മാറ്റമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഏറെ…