Browsing: entertainment news

നെയ്യാറ്റിൻകര ഗോപനെയും ആറാട്ട് സിനിമയെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് മോഹൻലാൽ നന്ദി പറഞ്ഞത്. ആറാട്ട് എന്ന പേര്…

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മോഹന്‍ലാലിന്റെ ഒരു മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ് ആറാട്ട്.…

നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍. ഫേസ്ബുക്കിലൂടെ അജിത് തന്നെയാണ് വിവാഹ വിവരം പങ്കുവച്ചത്. അഞ്ജലിക്കൊപ്പമുള്ള ചിത്രവും അജിത് പങ്കുവച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍…

സെലബ്രിറ്റികള്‍ പിന്തുടരുന്ന ഡയറ്റ് പ്ലാനും അവര്‍ കഴിക്കുന്ന ഭക്ഷണവുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അത്തരത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ് തന്റെ പ്രഭാത ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നതാണ്…

മോഹൻലാലുമായി ചേർന്ന് മലയാളികൾക്ക് മാടമ്പി, ഗ്രാൻഡ് മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ബി ഉണ്ണികൃഷ്ണൻ. അതോടൊപ്പം വില്ലൻ എന്നൊരു മികച്ച ചിത്രവും…

ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. മമ്മൂട്ടി…

ബാലതാരമായി സിനിമയില്‍ അരങ്ങേറിയെങ്കിലും പിന്നീട് അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന് തിരിച്ചുവരവ് നടത്തിയ നടനാണ് പ്രണവ് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ്…

ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ലെന്ന നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് ഇങ്ങനെ പറഞ്ഞത്. ഷഡ്ഡി ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണെന്നും…

മകള്‍ സമീക്ഷയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി നടി ശില്‍പ ഷെട്ടിയും കുടുംബവും. മകള്‍ക്കൊപ്പമുള്ള മനോഹരമായ വിഡിയോയും ഹൃദ്യമായ കുറിപ്പും ശില്‍പ ഷെട്ടി പങ്കുവച്ചു. ‘നീ ഞങ്ങളുടെ ജീവിതത്തിലേക്ക്…

അന്തരിച്ച നടന്‍ കോട്ടയം പ്രദീപിനെ അനുസ്മരിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഫെബ്രുവരി 18ന് റിലീസിനെത്തുന്ന ആറാട്ടില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ പ്രദീപ് അവതരിപ്പിച്ചിട്ടുണ്ട്. ആറാട്ടില്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള…