Browsing: kāṇekkāṇe

മായാനദിക്കു ശേഷം ടോവിനോയും ഐശ്വര്യലക്ഷ്മിയും ഒന്നിക്കുന്ന ചിത്രം ‘കാണെക്കാണെ’ യുടെ ടീസര്‍ പുറത്തിറങ്ങി. ഉയരെ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന…

മോളിവുഡിലെ  മുൻനിര നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. നിവിൻപോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അഭിനയപ്രാധാന്യമുള്ള…