Browsing: malayalam cinema

മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോജു ജോര്‍ജ്-മാര്‍ട്ടിന്‍ പ്രക്കാട്ട്. 2015 ല്‍ പുറത്തിറങ്ങിയ ചാര്‍ളിയിലൂടെയാണ് ഇരുവരും കൈകോര്‍ത്തത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ…

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍…

ഒരു തലമുറ ഇനി അയ്യപ്പനെ കാണുക തന്നിലൂടെയെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ മാളികപ്പുറം ഏറെ…

നയന്‍താരയെ പോലൊരു നടിയാകണമെന്ന് ടി.വി, സിനിമ താരം ശ്രീവിദ്യ മുല്ലശ്ശേരി. നയന്‍താരയെ പോലൊരു നടിയായാല്‍ ഷാരൂഖ് ഖാന്റെ നായികയാകണമെന്നും ശ്രീവിദ്യ പറഞ്ഞു. സൈന പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ്…

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി എന്നായിരുന്നു അഹാന പങ്കുവച്ച് പോസ്റ്റിനു താഴെ വന്ന കമന്റ്. ഇതിന്…

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയില്‍ തുടങ്ങി. ജനുവരി 20 നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണവുമായി തീയറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ പ്രകടനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ…

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കാപ്പ. തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രം അടുത്തിടെ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പത്ത് അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള…

തന്റെ സിനിമ മോശമാണെന്ന് പറയാനുള്ളയോഗ്യത ഇന്ത്യയില്‍ കമല്‍ഹാസന് മാത്രമാണുള്ളതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് സിനിമയ്‌ക്കെതിരെ വരുന്നവിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിന് താഴെ വന്ന കമന്റിനാണ് അല്‍ഫോണ്‍സ്…

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബന്‍. ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍-ലിജോ ജോസ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ചിത്രീകരണം പുരോഗമിക്കുന്ന…