ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മമ്ത മോഹന്‍ദാസ്. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്് കണ്ടക്ടര്‍ എന്ന ചിത്രത്തിലാണ്…
Browsing: mamta mohandas
മംമ്ത മോഹൻദാസിനെ നായികയാക്കി പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്ത സിനിമ ലാൽബാഗ് തിയറ്ററുകളിൽ. ‘പൈസാ പൈസാ’ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും…
പുട്ടുപാട്ട് പാടി ആരാധകരെ കൈയിലെടുത്ത് നടി മംമ്ത മോഹൻദാസ്. പ്രമുഖ ഭക്ഷ്യപദാർത്ഥ നിർമാണ കമ്പനിയായ ഡബിൾ ഹോഴ്സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടൽ…
കോള്‍ഡ് കേസ്, കുരുതി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഒ.ടി.ടി റിലീസായ പൃഥ്വിരാജ് ചിത്രമാണ് ഭ്രമം. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7നാണ് ഭ്രമം റിലീസ് ചെയ്തത്. സസ്പെന്‍സും ഡാര്‍ക്ക്…
സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെക്കുന്ന ചിത്രങ്ങളിൽ മാത്രമല്ല, അതിന് നൽകുന്ന മംമ്ത മോഹൻദാസ് നൽകുന്ന കാപ്ഷനും ശ്രദ്ധേയമാണ്. ചുവന്ന ലെഹങ്കയിൽ എത്നിക് ലുക്കിലുള്ള ചിത്രങ്ങൾ പങ്കു വെച്ചപ്പോൾ…
യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി മംമ്ത മോഹന്‍ദാസ്. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ആശ ശരത്ത്…
മലയാളികളുടെ പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്ത മോഹന്‍ദാസ്. രണ്ടുതവണ ക്യാന്‍സര്‍ തന്റെ ശരീരത്തെ കീഴ്പ്പെടുത്തിയിട്ടും വീണ്ടും അതിനെ അതിജീവിച്ച് അഭിനയരംഗത്തേക്ക് കടന്നുവന്ന മംമ്തക്കു ആരാധകര്‍ നിരവധിയാണ്. 2011 ലാണ്…
ശ്രദ്ധ നേടി മംമ്ത മോഹന്‍ദാസിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍. വ്യത്യസ്ത കോസ്റ്റ്യൂമിലും ബാക്ഗ്രൗണ്ടിലുമുളളതാണ് ചിത്രങ്ങള്‍. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അരുണ്‍ മാത്യുവാണ് മംമ്തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍…
നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബൈക്കോടിച്ച് നടി മംമ്ത. ഹാര്‍ലി ഡേവിസണ്‍ ബൈക്കിലാണ് മമതയുടെ ഈ റൈഡ് എന്നതാണ് ഇതിനെ സ്പെഷ്യലാക്കുന്ന മറ്റൊരു കാര്യം. പതിനഞ്ചു വര്‍ഷത്തിന്…
പെരുമ്പാമ്പിനൊപ്പമുള്ള നടി മംമ്തയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. മനോരമ കലണ്ടര്‍ 2021നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് പാമ്പിനൊപ്പം മംമ്ത പ്രത്യക്ഷപ്പെട്ടത്. പെരുമ്പാമ്പിനെ കയ്യില്‍ പിടിച്ച് ലാളിക്കുന്ന മംമ്തയെ വിഡിയോയില്‍…